- മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് വാക്സിന് സ്വീകരിച്ചു
- വാക്സിന് സ്വീകരിക്കാതിരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന അനീതിയെന്ന് മുഖ്യമന്ത്രി
- കോഴിക്കോട് നോർത്തില്‍ സംവിധായകന് രഞ്ജിത്ത് മത്സരിക്കില്ലെന്ന് സൂചന
- സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തുടങ്ങി
- തലസ്ഥാനത്ത് ആര് പാര്‍വതി ദേവിയും ഷിജുഖാനും സി.പി.എം സാധ്യത പട്ടികയില്‍
- സർക്കാർ നടത്തുന്ന പ്രവർത്തനങ്ങള്‍ നിയമവിരുദ്ധം : കെ സുരേന്ദ്രന്
- ശമ്പള കുടിശിക; മെഡി.കോളജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാ ദിനം ആചരിക്കുന്നു
- ആരോപണം തെളിഞ്ഞാൽ രാജിവയ്ക്കും: രമേശ് ജാർക്കിഹോളി
- വിവാഹ അഭ്യർഥന നിരസിച്ചതിന് യുവതിക്ക് നേരെ ആക്രമണം
- പരാതി നല്കിയ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; മൂന്ന് പേര് അറസ്റ്റില്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ