- അക്കൗണ്ട് പുനഃസ്ഥാപിച്ച് ഇലോണ്‍ മസ്‌ക്; ട്രംപ് ട്വിറ്ററില്‍ തിരിച്ചെത്തി
- ഇലന്തൂര്‍ ഇരട്ട നരബലി; പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി
- Qatar World Cup | ഒറ്റ തുകൽപ്പന്ത്, ഒരേയൊരു വികാരം; ലോകം ഖത്തറിലേക്ക് ചുരുങ്ങാൻ മണിക്കൂറുകൾ മാത്രം
- ഐ ലീഗ് ഫുട്ബോൾ: അഞ്ച് ടീമുകള്‍ക്കെതിരെ ഒത്തുകളി അന്വേഷണം
- കത്ത് വിവാദം: ആര്യ രാജേന്ദ്രന്‍റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
- പുറത്തൂർ തോണി മറിഞ്ഞ് കാണാതായവരുടെ മൃതദേഹങ്ങൾ ലഭിച്ചു; ദുരന്തത്തിൽ മരണം നാലായി
- 'ഉടന്‍ വീട്ടിലെത്തണം, അസ്വസ്ഥനാണ്'; ആശുപത്രി ചിത്രവുമായി അബ്ബാസ്
- ടീമിനെ സഹായിക്കാന്‍ കഴിയുന്ന ഒരാൾക്ക് തന്‍റെ സ്ഥാനം വിട്ടുകൊടുക്കുന്നു; ലോകകപ്പില്‍ നിന്നുള്ള പുറത്താവലില്‍ ആദ്യ പ്രതികരണവുമായി കരീം ബെൻസേമ
- വ്യവസായിയുടെ വീട്ടില്‍ പെട്രോള്‍ ബോംബാക്രമണം
- ഗോവ ചലച്ചിത്ര മേളയ്‌ക്ക് തുടക്കമായി; ഉദ്‌ഘാടനത്തില്‍ കാര്‍ത്തിക് ആര്യന്‍റെ നൃത്തം
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ