കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top News | ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top headline 9AM  Top News 9AM  Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  top stories at a glance  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...  Top Stories of the Hour ..
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Mar 23, 2022, 9:17 AM IST

  1. വീണ്ടും കൂട്ടി ഇന്ധനവില; സംസ്ഥാനത്ത് പെട്രോളിന് 106 കടന്നു
  2. കെ-റെയില്‍ വിരുദ്ധ സമരം; 'കരുത്തേകാന്‍ കരുതലാകാന്‍' കോണ്‍ഗ്രസിന്‍റെ 'കരുതല്‍ പട'
  3. സെക്കന്തരാബാദിലെ തടി ഡിപ്പോയില്‍ വന്‍ തീപിടിത്തം; 11 മരണം
  4. 1-9 ക്ലാസ് വാര്‍ഷിക പരീക്ഷ ഇന്നുമുതല്‍; ഓണ്‍ലൈനായും എഴുതാം
  5. കൊച്ചിയില്‍ രക്തചന്ദന വേട്ട; ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 2000 കിലോ രക്തചന്ദനം പിടികൂടി
  6. കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, 22ലധികം പേര്‍ക്ക് പരിക്ക്
  7. കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ഇന്ന് തിരിതെളിയും
  8. IFFK 2022 | പ്രതിസന്ധികള്‍ മുറിച്ചുകടക്കുന്ന പെൺപോരാട്ടങ്ങള്‍ ; വനിത സംവിധായകരുടെ ഉള്ളുലയ്ക്കുന്ന മത്സര ചിത്രങ്ങള്‍
  9. സോളാർ മാനനഷ്‌ട കേസ് : വിഎസിന്‍റെ അപ്പീലിൽ സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ ജില്ല കോടതി ഉത്തരവ്
  10. ആഷ്‌ലി ബാർട്ടി വിരമിച്ചു: അപ്രതീക്ഷിത പ്രഖ്യാപനം 25-ാം വയസിൽ; ടെന്നിസ് ലോകത്തിന് ഞെട്ടല്‍

ABOUT THE AUTHOR

...view details