കേരളം

kerala

ETV Bharat / bharat

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - Top Stories of the Hour

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

വാർത്തകൾ ഒറ്റനോട്ടത്തിൽ...  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  Top news At 9 Am  Today's top news  Today's top news  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...  Top Stories of the Hour  Top Stories at a Glance
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Mar 16, 2022, 9:00 AM IST

  1. യുക്രൈനില്‍ ആശുപത്രി പിടിച്ചെടുത്ത് റഷ്യന്‍ സേന ; ഡോക്‌ടര്‍മാരുള്‍പ്പടെ 500 ബന്ദികള്‍, ഷെല്ലാക്രമണം തുടരുന്നു
  2. യുക്രൈനിൽ മാധ്യമ പ്രവർത്തകരുടെ വാഹനത്തിന് നേരെ വെടിവയ്പ്പ്; ഫോക്‌സ് ന്യൂസ് ഫോട്ടോഗ്രാഫർ കൊല്ലപ്പെട്ടു
  3. തെരഞ്ഞെടുപ്പ് പരാജയം: യോഗം വിളിച്ച് ജി-23 നേതാക്കൾ
  4. മകളുടെ കണ്‍മുന്നില്‍ അച്ഛന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു ; യുവതിക്ക് ഗുരുതര പരിക്ക്
  5. രാമക്കല്‍മേട്ടില്‍ കാട്ടുതീ പടരുന്നു ; ഇതിനകം കത്തിനശിച്ചത് നൂറുകണക്കിന് ഹെക്‌ടര്‍ വനഭൂമി
  6. കുട്ടികള്‍ക്കുള്ള വാക്‌സിനേഷൻ നാളെ (16.03.22) മുതൽ; കരുതൽ വേണമെന്ന് ആരോഗ്യ മന്ത്രി
  7. ചൂടിൽ പൊള്ളി തലസ്ഥാനം; തിരുവനന്തപുരത്ത് റെക്കോഡ് താപനില
  8. അട്ടപ്പാടി ഫാം ഹൗസില്‍ അടക്കം തമിഴ്‌നാട് മുൻ മന്ത്രിയുടെ ഓഫീസുകളില്‍ വിജിലൻസ് റെയ്‌ഡ്
  9. ISL 2022: ബ്ലാസ്‌റ്റേഴ്‌സിന്‍റെ കന്നിക്കിരീടത്തിന് ( ആറാട്ടിന് ) ഒരു ജയത്തിന്‍റെ ദൂരം മാത്രം
  10. UEFA CHAMPIONS LEAGUE | മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത് ; അയാക്‌സിനെ തകർത്ത് ബെനഫിക്ക ക്വാർട്ടറിൽ

ABOUT THE AUTHOR

...view details