കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - bharat news

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

Top news 9 pm  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ദേശീയ വാര്‍ത്ത  kerala news  latest news  bharat news  national news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

By

Published : Sep 24, 2022, 9:02 PM IST

  1. 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു
  2. മസാല ബോണ്ട് കേസ് : തോമസ് ഐസക്കിനെതിരെ ഇഡി ഹൈക്കോടതിയില്‍
  3. തീരുമാനത്തില്‍ ഉറച്ചുതന്നെ, ശശി തരൂര്‍ മത്സരിക്കും ; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക കൈപ്പറ്റി
  4. പോപ്പുലർ ഫ്രണ്ട് ഹർത്താൽ : രജിസ്‌റ്റർ ചെയ്‌തത് 281 കേസുകള്‍, 1013 പേർ അറസ്‌റ്റിൽ
  5. ഇന്ത്യ പുരോഗതി കൈവരിക്കണമെങ്കില്‍ സ്‌ത്രീകള്‍ സുരക്ഷിതരാവണം : രാഹുല്‍ ഗാന്ധി
  6. അങ്കിത ഭണ്ഡാരി കൊലക്കേസ് : ബിജെപി നേതാവിന്‍റെ മകന്‍റെ റിസോര്‍ട്ടിന് നാട്ടുകാര്‍ തീവച്ചു
  7. ഐഫോണ്‍ 14ന്‍റെ ക്യാമറയിലെ വിറയലും ശബ്‌ദവും ; പ്രശ്‌നം പരിഹരിക്കാന്‍ ആപ്പിള്‍
  8. ലേവര്‍ കപ്പ് : ഫെഡററുടെ വിടവാങ്ങല്‍ മത്സരത്തില്‍ ഒപ്പം കളിച്ചു ; പിന്നാലെ പിന്മാറി റാഫേൽ നദാൽ
  9. 'എതിരാളികള്‍ പരസ്‌പരം വികാരാധീനരാകുമെന്ന് ആരറിഞ്ഞു'; ഏറ്റവും മികച്ച കായിക ചിത്രമെന്ന് വിരാട് കോലി
  10. 'ക്ലാസിക്കുകളെ നശിപ്പിക്കാതിരിക്കൂ'; ഫാല്‍ഗുനിയുടെ സൂപ്പര്‍ഹിറ്റ് ഗാനം പുനഃസൃഷ്‌ടിച്ച് പുലിവാല് പിടിച്ച് നേഹ കക്കര്‍

ABOUT THE AUTHOR

...view details