കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top News  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  TOP NEWS 9 PM  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jun 15, 2022, 9:05 AM IST

  1. 'മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തു, നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കി' ; റിപ്പോര്‍ട്ട് നല്‍കി വിമാന കമ്പനി, അന്വേഷിക്കാന്‍ പ്രത്യേക സംഘം
  2. നാലുനാള്‍ കുഴല്‍ കിണറില്‍, 100 മണിക്കൂര്‍ വെല്ലുവിളി നിറഞ്ഞ രക്ഷാപ്രവര്‍ത്തനം ; 12കാരനെ പുറത്തെത്തിച്ചു
  3. ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരെ വധിച്ചു
  4. തിരുവനന്തപുരത്ത് ഒന്നരവയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ചു
  5. IND VS SA: ബോളർമാർ എറിഞ്ഞിട്ടു; മൂന്നാം ടി-20യിൽ ഇന്ത്യയ്ക്ക് ജയം
  6. ഏഷ്യന്‍ കപ്പ് യോഗ്യത : ഹോങ്കോങ്ങിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ, ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍
  7. വിമാനത്തില്‍ വച്ച് വധിക്കാൻ ശ്രമിച്ചു: ഇപി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി
  8. തപാല്‍പെട്ടി ഓഫിസ്; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫിസിന് ഇനി പുതിയ കെട്ടിടം
  9. വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു
  10. രക്ഷപ്പെട്ട റിമാൻഡ് പ്രതി ബെംഗളൂരുവിൽ പിടിയിൽ

ABOUT THE AUTHOR

...view details