കേരളം

kerala

ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - india news

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top news 9 am  Top news at 9 am  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ദേശീയ വാര്‍ത്ത  kerala news  india news  latest news
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jul 25, 2022, 8:57 AM IST

  1. തമിഴ്‌നാട്ടില്‍ നദിയിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ഥി മുങ്ങി മരിച്ചു
  2. കോട്ടയത്ത് മരത്തിന്‍റെ ശിഖരം മുറിക്കുന്നതിനിടെ കിണറ്റില്‍ വീണ് 62 കാരന്‍ മരിച്ചു
  3. 'ബംഗ ബിഭൂഷണ്‍' സ്വീകരിക്കില്ല ; മമത സര്‍ക്കാരിനെ അറിയിച്ച് നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍
  4. IND VS WI | മിന്നലായി അക്‌സര്‍, സഞ്‌ജുവിന് ആദ്യ അര്‍ധസെഞ്ച്വറി ; ജയത്തോടെ ഇന്ത്യയ്‌ക്ക് പരമ്പരയും
  5. 'കണക്കുകൾ സംസാരിക്കട്ടെ'; യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത് റെക്കോഡ് വോട്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്
  6. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കോണ്‍ഗ്രസ്; കോഴിക്കോട്ടെ ചിന്തന്‍ ശിബിരം സമാപിച്ചു
  7. കൊച്ചിയിൽ മാരക മയക്കുമരുന്നുകളുമായി ആറ് യുവാക്കൾ പിടിയിൽ
  8. കണ്ണൂർ നഗര മധ്യത്തിൽ സ്‌തൂപത്തിൽ കയറി യുവാവിന്‍റെ അഭ്യാസ പ്രകടനം; ഒടുവില്‍ പൊലീസ് ഇടപെട്ടു
  9. video: അഖാഡ് പാനി ആഘോഷമാക്കി താനെയിലെ ട്രാൻസ്ജെൻഡറുകൾ
  10. എബോള പോലെ അപകടകാരി; ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്‌ത മാർബർഗ് വൈറസ് വ്യാപനം എങ്ങനെ?

ABOUT THE AUTHOR

...view details