കേരളം

kerala

ETV Bharat / bharat

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേരള വാർത്ത

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news 5pm  TOP NEWS  kerala news  national news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാർത്ത  ദേശീയ വാർത്ത
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jan 22, 2022, 5:28 PM IST

  1. ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ നൽകും; പൊലീസിന് നിയമോപദേശം
  2. 'ഹാജരാക്കിയ തെളിവുകൾ അസ്വസ്ഥതയുണ്ടാക്കുന്നത്', ദിലീപിന് ഇനി ചോദ്യ ദിനങ്ങൾ: ഹൈക്കോടതിയുടെ ഇടക്കാല ഇടക്കാല ഉത്തരവ്
  3. യുപിയിൽ ബിജെപി ഒഴികെ ആരുമായും സഖ്യത്തിന് തയാറെന്ന് പ്രിയങ്ക ഗാന്ധി
  4. യുഎസ്-കാനഡ അതിർത്തിയിലെ മരണങ്ങൾ; ഇന്ത്യൻ ദൗത്യസംഘം കനേഡിയൻ അധികൃതരുമായി ബന്ധപ്പെട്ടു
  5. പാവങ്ങളുടെ സ്വാമി, നിർമ്മിച്ച് നൽകിയത് 260ലേറെ വീടുകൾ; ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് അന്തരിച്ചു
  6. ഇതാണ് ഉദ്ഘാടനം, എംഎല്‍എ ബസ് ഓടിച്ചത് ആറ് കിലോമീറ്റർ: കാണാം വീഡിയോ
  7. ഗുജറാത്തിൽ യാത്രക്കാരുമായി പോയ ബസിൽ തീപിടിത്തം; ആളപായമില്ല
  8. കൊവിഡ് ബാധിച്ചവർക്ക് മുൻകരുതൽ ഡോസ് മൂന്ന് മാസങ്ങൾക്ക് ശേഷം; നിർദേശവുമായി കേന്ദ്രം
  9. കൊവിഡ് വ്യാപനം; സി.പി.എം ആലപ്പുഴ ജില്ല സമ്മേളനം മാറ്റിവെച്ചു
  10. ഛത്തീസ്‌ഗഡിലും മഹാരാഷ്ട്രയിലുമായി 13 വാഹനങ്ങൾ അഗ്‌നിക്കിരയാക്കി മാവോയിസ്‌റ്റുകള്‍

ABOUT THE AUTHOR

...view details