കേരളം

kerala

ETV Bharat / bharat

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - നേമത്ത് കുമ്മനം

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

TOP NEWS 5 PM  പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ  മെട്രോമാൻ പാലക്കാട്  നേമത്ത് കുമ്മനം  കുറ്റ്യാടി സിപിഎം മത്സരിക്കും
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Mar 14, 2021, 5:09 PM IST

  1. കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ; മെട്രോമാൻ പാലക്കാട്, നേമത്ത് കുമ്മനം
  2. പാർട്ടിയെ ജനം തിരുത്തി: കുറ്റ്യാടിയിൽ സിപിഎം മത്സരിക്കും
  3. കുറ്റ്യാടിയില്‍ പാർട്ടിക്ക് പുനർചിന്ത, സീറ്റ് ഏറ്റെടുക്കാൻ സിപിഎം
  4. ബിജെപി സീറ്റും പണവും വാഗ്‌ദാനം ചെയ്‌തെന്ന് എം.എ വാഹിദ്
  5. കേരളത്തിലെ പ്രമുഖർ ബിജെപിയിൽ ചേരുമെന്ന് കെ. സുരേന്ദ്രൻ
  6. ന്യുമോണിയ ബാധിച്ച് നടൻ സുരേഷ് ഗോപി ആശുപത്രിയിൽ
  7. മമത ബാനർജിക്ക്‌ നേരെയുണ്ടായ ആക്രമണം നാടകമെന്ന് ജി.കിഷൻ റെഡ്ഡി
  8. മോഷ്‌ടിച്ച ബാങ്ക് കാർഡുകളുപയോഗിച്ച് കോടികൾ ചെലവഴിച്ച മൂന്നുപേർ അറസ്‌റ്റിൽ
  9. നടന്‍ സിദ്ധാൻഥ് ചതുര്‍വേദിക്ക് കൊവിഡ്
  10. ഇൻ‌ഡോ-പാക് അതിർത്തിയിൽ‌ ഡ്രോൺ‌ കണ്ടെത്തി

ABOUT THE AUTHOR

...view details