കേരളം

kerala

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jan 27, 2022, 3:01 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news 3 pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്ത  കേരള വാർത്ത  ദേശീയ വാർത്ത  kerala news  national news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. പാലായിൽ സ്‌കൂളിലേയ്ക്ക് പോകാനിറങ്ങിയ പെൺകുട്ടികളെ കാണാതായി
  2. ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവയ്ക്കരുത്; നിയമഭേദഗതിക്കെതിരെ ഗവർണറെ കണ്ട് പ്രതിപക്ഷം
  3. എസ്.പി.സിയില്‍ മതപരമായ വേഷം അനുവദിക്കില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
  4. ഡ്യൂട്ടി ഫ്രീ ഷോപ്പിന് പൂട്ടിട്ട് കസ്റ്റംസ്; പ്രതിസന്ധിയിലായി അദാനി ഗ്രൂപ്പ്
  5. 20 വർഷം മുൻപ് റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായ ആദിവാസി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
  6. കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെൺകുട്ടികളെ കാണാതായി
  7. കാർ ഓവർടേക്ക് ചെയ്‌തുവെന്ന് ആരോപണം; മാധ്യമപ്രവർത്തകനെ നടുറോഡിൽ മർദിച്ചുകൊന്നു
  8. തലമുടി മുറിച്ച്, ചെരുപ്പ് മാലയണിഞ്ഞ് യുവതിയെ പരസ്യമായി മർദ്ദിച്ച് സ്ത്രീകളുൾപ്പെട്ട സംഘം; നാല് പേർ പിടിയിൽ
  9. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ 'വരുമാനം പകുതിയായി കുറയല്‍ വിലകയറ്റം ഇരട്ടിയാകല്‍' അവസ്ഥയെന്ന് അഖിലേഷ് യാദവ്
  10. ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയിലേക്ക്

ABOUT THE AUTHOR

...view details