- ആരോഗ്യമേഖലയ്ക്ക് സമഗ്ര പാക്കേജ്, വാക്സിനേഷനില്‍ കേന്ദ്രത്തിന് വിമർശനം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം നയപ്രഖ്യാപനം
- നിയമസഭ തെരഞ്ഞെടുപ്പ് പരാജയം; യുഡിഎഫിൻ്റെ ആദ്യ ഏകോപന സമിതി യോഗം ഇന്ന്
- വി.അബ്ദുറഹ്മാനും കെ. ബാബുവും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു
- കടക്കാവൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
- കുത്തനെ കുറഞ്ഞ് കൊവിഡ്; രാജ്യത്ത് 1.86 ലക്ഷം പേർക്ക് കൂടി രോഗബാധ
- യാസ് ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു; ജാർഖണ്ഡില്‍ കനത്ത നാശം
- ലൈംഗികാരോപണ കേസ്: എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം
- ബാലഭാസ്കർ കേസ് പുനരന്വേഷണം; ഹർജികൾ പരിഗണിക്കുന്നത് കോടതി മാറ്റി
- എംജിഎം സ്റ്റുഡിയോസിനെ സ്വന്തമാക്കി ആമസോണ്‍
- ബംഗ്ലാദേശ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് പ്രതികൾക്ക് വെടിയേറ്റു
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top news പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാര്‍ത്തകള്‍ വാര്‍ത്തകള്‍ etv bharat news news today today headline headlines](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11927652-632-11927652-1622178840259.jpg)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ