കേരളം

kerala

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 30, 2021, 9:06 AM IST

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

Top news in malayalam  Latest news in malayalam  Trending news in malayalam  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. യുഎസില്‍ കനത്ത നാശം വിതച്ച് ഐഡ; നിരവധി വീടുകള്‍ തകര്‍ന്നു
  2. ഇസ്രയേൽ അതിർത്തിയിൽ പലസ്‌തീനികളുടെ പ്രതിഷേധം തുടരുന്നു
  3. ISനെതിരെ യു.എസ് ആക്രമണം; അഫ്ഗാനില്‍ 3 കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു
  4. കാബൂളിൽ ഐഎസിനെതിരെ വ്യോമാക്രമണം നടത്തി അമേരിക്കന്‍ സൈന്യം
  5. സംസ്ഥാനത്ത് പുതിയ കൊവിഡ് പരിശോധനാരീതി പുറത്തിറക്കി ആരോഗ്യ വകുപ്പ്
  6. വീണ്ടും ക്രൂരവേട്ട ; നാടോടി ഗായകനെ വെടിവച്ച് കൊലപ്പെടുത്തി താലിബാൻ
  7. ഹത്രാസ് കൂട്ടബലാത്സംഗ കേസ് വിചാരണയ്ക്ക് സ്റ്റേയില്ല ; ആവശ്യം തള്ളി അലഹബാദ് ഹൈക്കോടതി
  8. സംസ്ഥാനത്ത് 29,836 പേര്‍ക്ക് കൂടി COVID ; 75 മരണം
  9. പാരാലിമ്പിക്‌സ് : വെള്ളിയിലേക്ക് ചാടി നിഷാദ് കുമാർ, ഇന്ത്യക്ക് രണ്ടാം മെഡൽ
  10. കായിക ദിനത്തിൽ ഇന്ത്യൻ മെഡൽ കൊയ്‌ത്ത് ; പാരാലിമ്പിക്‌ ഡിസ്കസ് ത്രോയിൽ വിനോദ് കുമാറിന് വെങ്കലം

ABOUT THE AUTHOR

...view details