കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news in malayalam  Latest news in malayalam  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Jul 26, 2021, 5:04 PM IST

  1. വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്; കുഴൽമന്ദത്ത് തട്ടിയത് 4.85 കോടി രൂപ
  2. പാലക്കാട് വീണ്ടും കർഷക ആത്മഹത്യ ; പലിശക്കാരുടെ ഭീഷണി മൂലമെന്ന് ആരോപണം
  3. കവര്‍ച്ച സിസിടിവി കേബിള്‍ അറുത്തശേഷം : മോഷ്ടിച്ചത് 7 കിലോ സ്വർണവും 18,000 രൂപയും
  4. വയസ് 13, പേര് മോമിജി: ഒളിമ്പിക്‌സിലെ സ്വർണ ബേബി
  5. മീര ഭായ്‌ ചാനുവിന് സ്വർണത്തിന് സാധ്യത ; ഒപ്പം റെക്കോഡിനും
  6. കുണ്ടറ പീഡന പരാതി : മന്ത്രി എ.കെ ശശീന്ദ്രന് താക്കീത്,6 പേര്‍ക്ക് സസ്പെന്‍ഷന്‍
  7. ബിഎസ് യെദ്യൂരപ്പ രാജിവച്ചു; വികാരാധീനനായി പ്രഖ്യാപനം
  8. കേരളത്തിലെ വാക്‌സിൻ വിതരണം; കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാദം തള്ളി വീണ ജോര്‍ജ്
  9. ഐഎൻഎൽ യോഗത്തിലെ കൈയാങ്കളി; മന്ത്രിയെ ഒഴിവാക്കി പൊലീസ് കേസ്
  10. ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; പ്രതികൾക്ക് ഇടക്കാല മുൻകൂര്‍ ജാമ്യം

ABOUT THE AUTHOR

...view details