കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news in malayalam  Local news in malayalam  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Apr 24, 2021, 8:57 PM IST

  1. സൗജന്യ വാക്‌സിൻ : പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് പിണറായി വിജയൻ
  2. 'പ്രതിപക്ഷനേതാവാകാന്‍ മത്സരിക്കുന്ന രണ്ടുപേരുടെ വിടുവായത്തം'; രമേശിനും മുരളീധരനുമെതിരെ മുഖ്യമന്ത്രി
  3. കേരളത്തിൽ 26,685 പേർക്ക് കൂടി കൊവിഡ്
  4. തെലങ്കാനയില്‍ കൊവിഡ് വാക്സിന്‍ സൗജന്യമെന്ന് ചന്ദ്രശേഖര്‍ റാവു
  5. തമിഴ്‌നാട് ഞായറാഴ്ച പൂർണ ലോക്ക് ഡൗണിലേക്ക്
  6. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇറാന്‍
  7. കൊവിഡിനെ നേരിടാൻ സർക്കാർ സജ്ജം, ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളും
  8. ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് അപകടം ; എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
  9. അമ്മയില്ലാത്തതിന്‍റെ വേദന മറന്ന് കുറുമ്പും കുസൃതിയുമായി മണികണ്ഠൻ കോന്നിയിലുണ്ട്
  10. 'കൊവിഡ് ബാധിതര്‍ക്കായി പ്ലാസ്മ ദാനം ചെയ്യൂ'; ജന്മദിനത്തില്‍ ആഹ്വാനവുമായി സച്ചിൻ

ABOUT THE AUTHOR

...view details