കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

to news  latest news in kaeala  malayalam local news  local body election 2020  news of this hour
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Nov 25, 2020, 6:57 PM IST

  1. സ്വപ്‌ന സുരേഷ് കസ്റ്റംസ് കസ്റ്റഡിയിൽ
  2. സംസ്ഥാനത്ത് 6491 പുതിയ കൊവിഡ് രോഗികള്‍
  3. സി.എം. രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  4. ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വിധി നാളെ
  5. പുതുക്കിയ കൊവിഡ് മാർഗനിർദേശം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
  6. സിബിഐക്ക് മുന്നിൽ ഹാജരായി ഡി കെ ശിവകുമാർ
  7. തൂത്തുകുടിയിൽ അപകടത്തിൽപ്പെട്ട ബോട്ട് കണ്ടെത്തി; എട്ട് പേരെ രക്ഷിച്ചു
  8. ഡല്‍ഹിയില്‍ 100 കിലോ ഹെറോയിനുമായി ശ്രീലങ്കന്‍ ബോട്ട് കോസ്റ്റ്ഗാര്‍ഡിന്‍റെ പിടിയില്‍
  9. രാജസ്ഥാന്‍ മുന്‍ മന്ത്രി മാണിക് ചന്ദ് സുരാന അന്തരിച്ചു
  10. ജയിലിലടച്ചാലും തെരഞ്ഞെടുപ്പില്‍ വിജയിക്കും; വെല്ലുവിളിയുമായി മമത ബാനര്‍ജി

ABOUT THE AUTHOR

...view details