- എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ്: ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ
- പ്രിയ വർഗീസ് വിവാദ നിയമന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
- സ്വിഗ്ഗി ജീവനക്കാരുടെ സമരം: ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് ഇന്ന് കമ്പനി ആസ്ഥാനത്ത് പ്രതിഷേധിക്കും
- ഗവർണറുടെ കാരണംകാണിക്കൽ നോട്ടീസ്: വിസിമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയില്‍
- തൃക്കാക്കര കൂട്ടബത്സംഗക്കേസ്: എസ്‌എച്ച്‌ഒ സുനുവിനെ ഇന്നും ചോദ്യം ചെയ്യും
- ബിജെപി കോർ കമ്മിറ്റി ഇന്ന് കൊച്ചിയിൽ: സംസ്ഥാന സർക്കാരിനെതിരായുള്ള പ്രചരണം ഉൾപ്പടെ ചർച്ചയിൽ
- നിയമനത്തിൽ ക്രമക്കേട്: വെറ്റിനറി സർവകലാശാല വിസിക്കും ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകും
- സംസ്ഥാനത്തെ ആദ്യ അഗ്നിപഥ് ആർമി റിക്രൂട്ട്‌മെന്‍റ് റാലിയ്‌ക്ക് ഇന്ന് കൊല്ലത്ത് തുടക്കം
- ഐഎസ്‌എൽ : ഇന്ന് മുംബൈ ബെംഗളൂരുവിനെ നേരിടും
- ഏകദിന ക്രിക്കറ്റ് മത്സരം: ഇന്ന് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ നേരിടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍