- ജി20 ഉച്ചക്കോടി; പ്രധാനമന്ത്രി ഇന്ന് ലോക നേതാക്കളെ കാണും പ്രധാനമന്ത്രി ഇന്ന് ലോക നേതാക്കളെ കാണും
- ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക പരിശോധന ഇന്ന് ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക പരിശോധന ഇന്ന്
- സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്; നിയമസഭ സമ്മേളനം വിളിക്കാന്‍ ശിപാര്‍ശ ചെയ്യും സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്
- കത്ത് വിവാദം; പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും കത്ത് വിവാദം; പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും
- മുസ്‌ലിം ലീഗ് യോഗം ഇന്ന്; കെ.സുധാകരന്‍റെ വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്യും മുസ്‌ലിം ലീഗ് യോഗം ഇന്ന്
- നടിയെ ആക്രമിച്ച കേസ്; ഷോണ്‍ ജോര്‍ജ് ഇന്ന് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകും. ഷോണ്‍ ജോര്‍ജ് ഇന്ന് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകും
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മഴ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
- കല്‍പാത്തിയില്‍ ഇന്ന് ദേവരഥ സംഗമം; അഞ്ച് രഥങ്ങള്‍ തേരുമുട്ടില്‍ സംഗമിക്കും കല്‍പാത്തിയില്‍ ഇന്ന് ദേവരഥ സംഗമം
- മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കം; ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും
![ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ Top heads Top heads ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ todays news news updates latest news in Kerala latest news in india national news updates അന്താരാഷ്‌ട്ര വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16940550-thumbnail-3x2-kk.jpg)
വാർത്തകൾ ഒറ്റനോട്ടത്തിൽ