- ഗവർണർക്കെതിരായ പ്രതിഷേധം: ഇന്ന് എൽഡിഎഫിന്‍റെ രാജ്‌ഭവൻ മാർച്ച്
- ജനപ്രതിനിധികളുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
- കിഫ്‌ബി മസാല ബോണ്ട് കേസ്: ഇഡി അന്വേഷണം ചോദ്യം ചെയ്‌തുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ
- പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍: ഹര്‍ജി ഇന്ന് മജിസ്ട്രേറ്റ് കോടതിയില്‍
- പ്രിയ വർഗീസിന്‍റെ നിയമനം ചോദ്യം ചെയ്‌തുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ
- സിഐടിയു കൊലവിളിയിൽ പ്രതിഷേധം: പാചക വാതക ഏജൻസികൾ ഇന്ന് പണിമുടക്കും
- നവംബർ 15 ലോക ജനസംഖ്യ ദിനം: ഇന്ന് ലോക ജനസംഘ്യ 800 കോടി കടക്കും
- സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം: സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്
- തിരുവനന്തപുരം മേയർ കത്ത് വിവാദം: പ്രതിഷേധം ഇന്ന് ഏഴാം ദിവസത്തിലേക്ക്
- കൂടുതൽ വേതനം ആവശ്യപ്പെട്ടുള്ള സ്വിഗ്ഗി ജീവനക്കാരുടെ സമരം: ഇന്ന് കൂടുതൽ സേണുകളിലെ ജീവനക്കാരെ അണിചേർക്കും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍