- ഇന്ന് കേരള പിറവി ദിനം. ഭാഷ അടിസ്ഥാനത്തില്‍ കേരളം രൂപീകൃതമായിട്ട് ഇന്നേക്ക് 66 വര്‍ഷം. ഇന്ന് കേരള പിറവി ദിനം
- റിസർവ് ബാങ്കിന്‍റെ ഡിജിറ്റൽ കറൻസിയായ ഡിജിറ്റൽ രൂപ ഇന്ന് മുതൽ റിസർവ് ബാങ്കിന്‍റെ ഡിജിറ്റൽ കറൻസിയായ ഡിജിറ്റൽ രൂപ ഇന്ന് മുതൽ
- റവന്യു രേഖകൾ കൃത്യമാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡിജിറ്റൽ റീസർവേ ഇന്ന് മുതൽ റവന്യൂ രേഖകൾ കൃത്യമാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡിജിറ്റൽ റീസർവേ ഇന്ന് മുതൽ
- പാറശാല ഷാരോൺ വധം; ഗ്രീഷ്‌മയുടെ അമ്മ, അമ്മാവൻ എന്നിവരുമായി ഇന്ന് തെളിവെടുപ്പ് പാറശാല ഷാരോൺ വധം; ഗ്രീഷ്‌മയുടെ അമ്മ, അമ്മാവൻ എന്നിവരുമായി ഇന്ന് തെളിവെടുപ്പ്
- ലഹരി വിരുദ്ധ കാമ്പയ്‌ൻ; സർക്കാരിന്‍റെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം ലഹരി വിരുദ്ധ കാമ്പയ്‌ൻ; സർക്കാരിന്‍റെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം
- മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്‌ത്രീയെ ആക്രമിച്ച സംഭവം; പ്രതിക്കായുള്ള അന്വേഷണം തുടരും മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്‌ത്രീയെ ആക്രമിച്ച സംഭവം; പ്രതിക്കായുള്ള അന്വേഷണം തുടരും
- അരി വില നിയന്ത്രിക്കാൻ ഇന്ന് ചർച്ച; ആന്ധ്ര സർക്കാർ പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി ചർച്ച നടത്തും അരി വില നിയന്ത്രിക്കാൻ ഇന്ന് ചർച്ച; ആന്ധ്ര സർക്കാർ പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി ചർച്ച നടത്തും
- ഇലന്തൂർ നരബലി; പ്രതി ലൈലയുടെ ജാമ്യ ഹർജിയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പറയും ഇലന്തൂർ നരബലി; പ്രതി ലൈലയുടെ ജാമ്യ ഹർജിയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പറയും
- തുലാവർഷത്തിന്‍റെ ഭാഗമായി കേരളത്തിൽ ഇന്നും കനത്ത മഴ തുടരും തുലാവർഷത്തിന്‍റെ ഭാഗമായി കേരളത്തിൽ ഇന്നും കനത്ത മഴ തുടരും
- ഐസിസി ടി20 ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ട് ന്യൂസിലൻഡിനെയും അഫ്‌ഗാനിസ്ഥാൻ ശ്രീലങ്കയേയും നേരിടും ഐസിസി ടി20 ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ട് ന്യൂസിലൻഡിനെയും അഫ്‌ഗാനിസ്ഥാൻ ശ്രീലങ്കയേയും നേരിടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - top news at a glance
വാർത്തകൾ ഒറ്റനോട്ടത്തിൽ...
![Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ Top heads ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ Top News വാർത്തകൾ ഒറ്റനോട്ടത്തിൽ top news of the day top news of the hour കേരള പിറവി ദിനം kerala news national news top news at a glance top news highlights](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16798514-thumbnail-3x2-dfd.jpg)
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍