കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - latest news today

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top heads  Top heads today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  Top News  വാർത്തകൾ ഒറ്റനോട്ടത്തിൽ  latest news today  ഇന്നത്തെ വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 3, 2022, 7:00 AM IST

  1. ഗവര്‍ണര്‍-വിസി പോരില്‍ ഇന്ന് നിര്‍ണായക വിധി. ഗവര്‍ണറുടെ നോട്ടിസിനെതിരെ 8 വിസിമാര്‍ ഹൈക്കോടതിയില്‍
    ഗവര്‍ണര്‍-വിസി പോരില്‍ ഇന്ന് നിര്‍ണായക വിധി
  2. പരാതിക്കാരിയെ മര്‍ദിച്ച കേസ്; എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വിധി ഇന്ന്
    എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വിധി ഇന്ന്
  3. നടിയെ ആക്രമിച്ച കേസ്, വിചാരണ പുനരാരംഭിക്കുന്ന തിയതിയില്‍ ഇന്ന് തീരുമാനം
    നടിയെ ആക്രമിച്ച കേസ്, വിചാരണ പുനരാരംഭിക്കുന്ന തിയതിയില്‍ ഇന്ന് തീരുമാനം
  4. സ്വര്‍ണക്കടത്ത്; ഇഡിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍. വിചാരണ ബെംഗ്ലൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യം.
    സ്വര്‍ണക്കടത്ത്; ഇഡിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
  5. മ്യൂസിയം പരിസരത്തെ അതിക്രമം; പ്രതി സന്തോഷിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
    പ്രതി സന്തോഷിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
  6. സംസ്ഥാനത്ത് തുലാവര്‍ഷം കനക്കും; 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
    സംസ്ഥാനത്ത് തുലാവര്‍ഷം കനക്കും
  7. സര്‍ക്കാറിനെ പൗര വിചാരണ ചെയ്യാന്‍ കോണ്‍ഗ്രസ്; പ്രക്ഷോഭം ഇന്ന് മുതല്‍
    സര്‍ക്കാറിനെ പൗര വിചാരണ ചെയ്യാന്‍ കോണ്‍ഗ്രസ്; പ്രക്ഷോഭം ഇന്ന് മുതല്‍
  8. ടോള്‍ നിരക്ക് ; ഇന്ന് മുതല്‍ വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കും
    ഇന്ന് മുതല്‍ വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കും
  9. 6 സംസ്ഥാനങ്ങളിലെ 7 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. വോട്ടെണ്ണല്‍ നവംബര്‍ 6ന്
    6 സംസ്ഥാനങ്ങളിലെ 7 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്
  10. ട്വന്‍റി20 ലോകകപ്പ്; പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്ക ഏറ്റുമുട്ടല്‍ ഇന്ന്
    ട്വന്‍റി20 ലോകകപ്പ്; പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്ക ഏറ്റുമുട്ടല്‍ ഇന്ന്

ABOUT THE AUTHOR

...view details