കേരളം

kerala

ETV Bharat / bharat

NEWS TODAY: ഇന്നത്തെ പ്രധാന വാർത്തകൾ (08 ജൂൺ 2022) - കേരള വാർത്തകൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

TOP TEN NEWS  TOP HEADLINES TODAY  NEWS TODAY  ഇന്നത്തെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാർത്തകൾ  കായിക വാർത്തകൾ
NEWS TODAY: ഇന്നത്തെ പ്രധാന വാർത്തകൾ (08 ജൂൺ 2022)

By

Published : Jun 8, 2022, 7:30 AM IST

  1. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍: തുടരന്വേഷണത്തിന് ഇഡി
    മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍: തുടരന്വേഷണത്തിന് ഇഡി
  2. റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതി യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്ന് പുതിയ വായ്‌പ നയം പ്രഖ്യാപിക്കും
    റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതി യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്ന് പുതിയ വായ്‌പ നയം പ്രഖ്യാപിക്കും
  3. ഇന്ന് ലോക സമുദ്ര ദിനം; ഇത്തവണത്തെ സന്ദേശം സമുദ്രത്തിന്‍റെ നിലനിൽപ്പിനായി കൈകോർക്കാം
    ഇന്ന് ലോക സമുദ്ര ദിനം; ഇത്തവണത്തെ സന്ദേശം സമുദ്രത്തിന്‍റെ നിലനിൽപ്പിനായി കൈകോർക്കാം
  4. സംസ്ഥാനത്ത് വീണ്ടും കൊവിഡ് ആശങ്ക; ഒരാഴ്‌ച കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി
    സംസ്ഥാനത്ത് വീണ്ടും കൊവിഡ് ആശങ്ക; ഒരാഴ്‌ച കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി
  5. ഇറാൻ വിദേശ കാര്യ മന്ത്രി ഇന്ന് ഡല്‍ഹിയില്‍; വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തും
    ഇറാൻ വിദേശ കാര്യ മന്ത്രി ഇന്ന് ഡല്‍ഹിയില്‍; വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തും
  6. നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
    നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
  7. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്
    സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്
  8. പരിസ്ഥിതി ലോല ഉത്തരവ്; തുടർ നടപടികൾ ആലോചിക്കാൻ വനം മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും
    പരിസ്ഥിതി ലോല ഉത്തരവ്; തുടർ നടപടികൾ ആലോചിക്കാൻ വനം മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും
  9. കെഎസ്ആർടിസി ശമ്പളം വൈകല്‍: തൊഴിലാളികളുടെ സമരം തുടരുന്നു
    കെഎസ്ആർടിസി ശമ്പളം വൈകല്‍: തൊഴിലാളികളുടെ സമരം തുടരുന്നു
  10. യുവേഫ നാഷൻസ് ലീഗ്; ബെൽജിയം പോളണ്ടിനേയും വെയിൽസ് നെതർലാൻഡിനേയും നേരിടും
    യുവേഫ നാഷൻസ് ലീഗ്; ബെൽജിയം പോളണ്ടിനേയും വെയിൽസ് നെതർലാൻഡിനേയും നേരിടും

ABOUT THE AUTHOR

...view details