കേരളം

kerala

ETV Bharat / bharat

Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - top news at 1 pm

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top 10 1pm  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  കേരള വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  TOP HEADLINES THIS HOUR  kerala latest news  ഒരു മണി വാർത്തകൾ  top news at 1 pm  Top News
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Aug 21, 2022, 1:05 PM IST

  1. ഓപ്പറേഷൻ നിരീക്ഷണം, കൊച്ചിയിൽ ലഹരി കവർന്നത് മൂന്ന് ജീവനുകൾ, നഗരം ഇനി കാമറ കണ്ണുകളാൽ വളയും
  2. ഈ അങ്കണവാടി ആനപ്പാറക്കാർക്ക് വേണം, പൂളക്കുന്നിന് മറ്റൊന്ന് അനുവദിക്കണം: അങ്കണവാടി പ്രശ്‌നം ചെറുതല്ല
  3. കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമം, രണ്ട് പേര്‍ അറസ്റ്റില്‍
  4. കാനം നിര്‍ദേശിച്ചു, പിഎസ് സുപാല്‍ സിപിഐ കൊല്ലം ജില്ല സെക്രട്ടറി
  5. premier league: കുതിപ്പ് തുടര്‍ന്ന് പീരങ്കിപ്പട, ടോട്ടന്‍ഹാമിനും ജയം
  6. ഉശിരോടെ ഉസിക്, ലോക ബോക്‌സിങ് ഹെവിവെയ്‌റ്റ്‌ ചാമ്പ്യൻഷിപ്പ് നിലനിർത്തി ഒലെക്‌സാണ്ടർ ഉസിക്
  7. 'കൃഷിയിടത്തില്‍ നിധി'; ദമ്പതികളില്‍ നിന്ന് വ്യാജ സിദ്ധന്‍ തട്ടിയത് ലക്ഷങ്ങള്‍
  8. 'ഇതുവരെ അഞ്ച് പേരെ കൊന്നു'; പശുവിനെ അറക്കുന്നവരെ കൊല്ലാന്‍ ആഹ്വാനം ചെയ്‌ത് ബിജെപി നേതാവ്, വീഡിയോ പുറത്തായപ്പോൾ കേസ്
  9. മത വികാരം വൃണപ്പെടുത്തുന്നു, ഹൃത്വിക് റോഷന്‍റെ സൊമാറ്റോ പരസ്യത്തിനെതിരെ പൂജാരിമാര്‍
  10. മനീഷ് സിസോദിയ രാജ്യം വിടരുത്; മദ്യനയത്തിലെ അഴിമതിയില്‍ നടപടി കടുപ്പിച്ച് സിബിഐ

ABOUT THE AUTHOR

...view details