കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

top headlines  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top kerala news  top national news  top sports news  പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍  പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍  പ്രധാനപ്പെട്ട അന്താരാഷ്‌ട്ര വാര്‍ത്തകള്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 13, 2022, 5:07 PM IST

  1. ഇഡി നീക്കം കേരള വികസനം തടയാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
  2. പ്രിയ വർഗീസിന്‍റെ നിയമനം, വി സിയും സിൻഡിക്കേറ്റും ക്രമവിരുദ്ധമായി ഇടപെട്ടതിന്‍റെ രേഖ പുറത്ത്
  3. തായ്‌ലന്‍ഡില്‍ നിന്ന് കടത്തിയത് 20 പാമ്പുകളെയും വിവിധ മൃഗങ്ങളെയും, 21 കാരന്‍ ചെന്നൈയില്‍ പിടിയില്‍
  4. നവദമ്പതികള്‍ക്ക് വെഡ്ഡിങ് കിറ്റുമായി ഒഡിഷ സർക്കാർ, ലക്ഷ്യം കുടുംബാസൂത്രണം പഠിപ്പിക്കല്‍
  5. അരുന്ധതി സിനിമ അനുകരിച്ചു, 20 ലിറ്റർ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്‌തു
  6. ആസാദ് കശ്‌മീർ, കെ ടി ജലീലിനെ സിപിഎം തള്ളിപ്പറയണമെന്ന് വി മുരളീധരൻ
  7. സ്ഥാപനത്തിന്‍റെ മുന്നിൽ പതാക സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തര്‍ക്കം, വ്യാപാരി ദേശീയ പതാക പിഴുതെറിഞ്ഞു
  8. ബാലകൃഷ്ണന് ബിഗ് സല്യൂട്ട്, സ്വന്തമായി ഭൂമിയില്ലെങ്കിലും ജന്മനാടിനോടുള്ള സ്നേഹം മരിക്കുമോ ജീവനുള്ള കാലം
  9. സണ്ണി ലിയോണിന്‍റെ ജന്മദിനമായതിനാല്‍ പരീക്ഷ എഴുതാനാകില്ല, ഉത്തരക്കടലാസില്‍ എഴുതി വിദ്യാര്‍ഥി
  10. സ്ഥിരത പുലര്‍ത്തിയാല്‍ അവന്‍ ലോകകപ്പ് ടീമിലുണ്ടാവും, കുല്‍ദീപിനെ ചൂണ്ടി മുന്‍ താരം

ABOUT THE AUTHOR

...view details