കേരളം

kerala

ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന ദേശീയ തലക്കെട്ടുകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top Kerala headlines  top national headlines  top international headlines  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ തലക്കെട്ടുകള്‍  പ്രധാന അന്തര്‍ദേശീയ വാര്‍ത്തകള്‍
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jun 2, 2022, 1:13 PM IST

  1. ചോദ്യം ചെയ്യല്‍ രണ്ടാം ദിവസം ; വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും, നിര്‍ണായകം
  2. കുൽഗാമിൽ തീവ്രവാദികളുടെ വെടിയേറ്റ് ബാങ്ക് മാനേജർ മരിച്ചു
  3. ആലപ്പുഴയില്‍ നിന്ന് 17 വര്‍ഷം മുന്‍പ് കാണാതായ രാഹുലിനെ മുംബൈയില്‍ കണ്ടതായി കത്തും ഫോട്ടോയും ; സാമ്യമെന്ന് അമ്മ
  4. അസ്വാഭാവികതയില്ല, മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് : കെകെയുടെ സംസ്‌കാരം ഇന്ന്
  5. കോടഞ്ചേരിയില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു ; സര്‍ക്കാര്‍ ഉത്തരവിന് ശേഷം ആദ്യ സംഭവം
  6. വഴയില ഇരട്ട കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു ; രണ്ടുപേർ കസ്റ്റഡിയിൽ
  7. രാഹുൽ ഗാന്ധി വിദേശത്ത് ; നാഷണൽ ഹെറാൾഡ് കേസിൽ ഇഡി മുൻപാകെ ഹാജരാകാൻ കൂടുതൽ സമയം തേടി
  8. മാനനഷ്‌ടക്കേസില്‍ ജോണി ഡെപ്പിന് ജയം ; മുന്‍ ഭാര്യ ആംബര്‍ ഹേഡ് നല്‍കേണ്ടത് 1.5 കോടി ഡോളര്‍
  9. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡന ശ്രമം ; 19കാരന്‍ അറസ്റ്റില്‍
  10. ഇനി ക്യൂ നില്‍ക്കേണ്ട ; സേതുരാമയ്യര്‍ ഒടിടിയിലെത്തുന്നു

ABOUT THE AUTHOR

...view details