- സജി ചെറിയാനെതിരെ പ്രതിഷേധം ശക്തം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
- മന്ത്രിയുടെ രാജിയിലുറച്ച് പ്രതിപക്ഷം: മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടിയെന്ന് വി.ഡി സതീശന്‍
- ബാലുശേരി ആൾക്കൂട്ട ആക്രമണം: എസ്.ഡി.പി.ഐ നേതാവ് പിടിയില്‍
- പാചകവാതക വില വർധിപ്പിച്ചു; ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി
- എകെജി സെന്‍റർ: എറിഞ്ഞത് ബോംബല്ല, പടക്കത്തിന് സമാനമായ സ്‌ഫോടക വസ്‌തുവെന്ന് ഫോറന്‍സിക്
- വടക്കന്‍ ബംഗാളിനെ ഭീതിയിലാഴ്‌ത്തി 'ആസിഡ് ഈച്ച'; ജാഗ്രത വേണമെന്ന് വിദഗ്‌ധര്‍
- പാലക്കാട് തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു, ചികിത്സാപിഴവെന്ന് ബന്ധുക്കൾ
- ഐഐടി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍
- ജൂലൈ 6: ഇന്ന് ലോക ജന്തുജന്യ രോഗദിനം, പകര്‍ച്ചവ്യാധികളില്‍ 60 ശതമാനവും ജന്തുക്കളില്‍ നിന്ന്, പുലര്‍ത്താം ജാഗ്രത
- തോല്‍വിക്ക് പിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടി; കുറഞ്ഞ ഓവര്‍ നിരക്കിന് നഷ്ടമായത് 2 പോയിന്‍റ്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാന് പിന്നിലേക്ക് വീണു
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top national news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ