കേരളം

kerala

ETV Bharat / bharat

TOP NEWS: ഇന്നത്തെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : May 5, 2022, 7:00 AM IST

Top headline Today  top news  national news  kerala news  കേരള വാർത്ത  ദേശീയ വാർത്ത  പ്രധാന വാർത്ത
ഇന്നത്തെ പ്രധാന വാർത്തകൾ

  1. ലോകത്തെ കൊവിഡ് മരണ കണക്ക്; ലോകാരോഗ്യ സംഘടന ഇന്ന് പുറത്തുവിടുമെന്ന് സൂചന
    ലോകത്തെ കൊവിഡ് മരണ കണക്ക്; ലോകാരോഗ്യ സംഘടന ഇന്ന് പുറത്തുവിടുമെന്ന് സൂചന
  2. കെഎസ്ഇബി തർക്കം; ഇന്ന് വീണ്ടും മന്ത്രിതലത്തിൽ ചർച്ച
    കെഎസ്ഇബി തർക്കം; ഇന്ന് വീണ്ടും മന്ത്രിതലത്തിൽ ചർച്ച
  3. കണ്ണൂർ സർവകലാശാല പരീക്ഷ നടത്തിപ്പിലെ വീഴ്‌ച; ഇന്ന് സിൻഡിക്കേറ്റ് യോഗം ചേരും
    കണ്ണൂർ സർവകലാശാല പരീക്ഷ നടത്തിപ്പിലെ വീഴ്‌ച; ഇന്ന് സിൻഡിക്കേറ്റ് യോഗം ചേരും
  4. കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഗതാഗത മന്ത്രി വിളിച്ച ചർച്ച ഇന്ന് നടക്കും
    കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഗതാഗത മന്ത്രി വിളിച്ച ചർച്ച ഇന്ന് നടക്കും
  5. പി.സി ജോർജിന്‍റെ ജാമ്യം; പൊലീസ് ഇന്ന് കോടതിയെ സമീപിക്കും
    പി.സി ജോർജിന്‍റെ ജാമ്യം; പൊലീസ് ഇന്ന് കോടതിയെ സമീപിക്കും
  6. സഞ്ജിത്ത് വധക്കേസ്; സിബിഐക്ക് വിടണമെന്ന ഭാര്യയുടെ ആവശ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കും
    സഞ്ജിത്ത് വധക്കേസ്; സിബിഐക്ക് വിടണമെന്ന ഭാര്യയുടെ ആവശ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കും
  7. തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
    തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
  8. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥിക്കായുള്ള ചർച്ച തുടരുന്നു; എ.എൻ രാധാകൃഷ്‌ണന് മുൻതൂക്കം
    തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥിക്കായുള്ള ചർച്ച തുടരുന്നു; എ.എൻ രാധാകൃഷ്‌ണന് മുൻതൂക്കം
  9. പഞ്ചാബ് പിസിസി മുൻ പ്രസിഡന്‍റ് നവജ്യോത് സിങ് സിദ്ധുവിനെതിരെ നടപടി; യോഗം ഇന്ന്
    പഞ്ചാബ് പിസിസി മുൻ പ്രസിഡന്‍റ് നവജ്യോത് സിങ് സിദ്ധുവിനെതിരെ നടപടി; യോഗം ഇന്ന്
  10. IPL 2022: ഡൽഹി ക്യാപിറ്റൽസ്-ഹൈദരാബാദ് മത്സരം ഇന്ന്
    IPL 2022: ഡൽഹി ക്യാപിറ്റൽസ്-ഹൈദരാബാദ് മത്സരം ഇന്ന്

ABOUT THE AUTHOR

...view details