- സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
- മണിപ്പൂര്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്: തെരഞ്ഞെടുപ്പ് ആറ് ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്ക് മണിപ്പൂര്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്: തിരഞ്ഞെടുപ്പ് ആറ് ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്ക്
- കെ.റെയില്‍ മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് കോഴിക്കോട്ട്; യോഗം ഉച്ചയ്‌ക്ക് മൂന്നിന് കെ.റെയില്‍ മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് കോഴിക്കോട്ട്; യോഗം ഉച്ചയ്‌ക്ക് മൂന്നിന്
- ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്‍റെ ഫോണ്‍ ഇന്‍ പരിപാടി ഇന്ന്; ഉച്ചയ്‌ക്ക് രണ്ട് മണിമുതല്‍ മൂന്ന് വരെ വിളിക്കാം. ഫോണ്‍, 8943873068. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്‍റെ ഫോണ്‍ ഇന്‍ പരിപാടി ഇന്ന്; ഉച്ചയ്‌ക്ക് രണ്ട് മണിമുതല്‍ മൂന്ന് വരെ വിളിക്കാം. ഫോണ്‍, 8943873068.
- നമ്പര്‍ 18 ഹോട്ടല്‍ പോസ്‌കോ കേസ്:പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും നമ്പര്‍ 18 ഹോട്ടല്‍ പോസ്‌കോ കേസ്:പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
- ഡിസിസി ഭാരവാഹിക പട്ടികയ്‌ക്ക് അന്തിമ രൂപം നല്‍കല്‍;കോണ്‍ഗ്രസ് സമവായ ചര്‍ച്ച ഇന്നും തുടരും. ഡിസിസി ഭാരവാഹിക പട്ടികയ്‌ക്ക് അന്തിമ രൂപം നല്‍കല്‍;കോണ്‍ഗ്രസ് സമവായ ചര്‍ച്ച ഇന്നും തുടരും.
- ഐഎസ്‌എല്‍: ഈസ്റ്റ് ബംഗാള്‍-ബെംഗളൂരു എഫ്‌സി (7.30 PM), ഹൈദരാബാദ് എഫ്‌സി- മുംബൈ സിറ്റി എഫ്‌സി (9.30 PM). ഐഎസ്‌എല്‍: ഈസ്റ്റ് ബംഗാള്‍-ബെംഗളൂരു എഫ്‌സി (7.30 PM), ഹൈദരാബാദ് എഫ്‌സി- മുംബൈ സിറ്റി എഫ്‌സി (9.30 PM).
- ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് ഇന്ന് രണ്ടാം ദിനം (9.30 AM) ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് ഇന്ന് രണ്ടാം ദിനം (9.30 AM)
- ലീഗ് വണ്‍: എംടിവി നീസെ-പിഎസ്‌ജി (1.30 AM) ലീഗ് വണ്‍: എംടിവി നീസെ-പിഎസ്‌ജി (1.30 AM)
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ബേണ്‍ലി-ചെല്‍സി (8.30 PM), ലിവര്‍പൂള്‍-വെസ്റ്റ്ഹാം (11.00 PM) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ബേണ്‍ലി-ചെല്‍സി (8.30 PM), ലിവര്‍പൂള്‍-വെസ്റ്റ്ഹാം (11.00 PM)
Top News | ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
![Top News | ഇന്നത്തെ പ്രധാന വാർത്തകൾ Top Headline Today Top News news today ഇന്നത്തെ പ്രധാന വാർത്തകൾ വാർത്തകൾ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14641963-thumbnail-3x2-ddd---copy---copy.jpg)
Top News | ഇന്നത്തെ പ്രധാന വാർത്തകൾ