കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

Top News | വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top headline News  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  കെഎസ്‌ഇബിയിലെ പ്രശ്‌ന പരിഹാരം  ഡിവൈഎഫ്‌ഐ  സിബിഎസ്‌ഇ  ഐപിഎൽ  ചാമ്പ്യൻസ് ലീഗ്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Apr 27, 2022, 7:06 AM IST

  1. കെഎസ്‌ഇബിയിലെ പ്രശ്‌ന പരിഹാരം; വൈദ്യുതി മന്ത്രി അനുവദിച്ച ഒരാഴ്‌ച കാലാവധി ഇന്ന് അവസാനിക്കും
    കെഎസ്‌ഇബിയിലെ പ്രശ്‌ന പരിഹാരം; വൈദ്യുതി മന്ത്രി അനുവദിച്ച ഒരാഴ്‌ച കാലാവധി ഇന്ന് അവസാനിക്കും.
  2. പാലക്കാട്ടെ ശ്രീനിവാസൻ വധക്കേസ്; അറസ്റ്റിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടത്തും
    പാലക്കാട്ടെ ശ്രീനിവാസൻ വധക്കേസ്; അറസ്റ്റിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടത്തും.
  3. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
    ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
  4. കോണ്‍ഗ്രസ് ഡിസിസി യോഗം ഇന്ന്; യൂണിറ്റ് കമ്മിറ്റി രൂപീകരണവും കെ റെയിൽ സമരവും ചർച്ചാ വിഷയം
    കോണ്‍ഗ്രസ് ഡിസിസി യോഗം ഇന്ന്; യൂണിറ്റ് കമ്മിറ്റി രൂപീകരണവും കെ റെയിൽ സമരവും ചർച്ചാ വിഷയം
  5. സിബിഎസ്‌ഇ സെക്കൻഡ് ടേം ബോർഡ് പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും
    സിബിഎസ്‌ഇ സെക്കൻഡ് ടേം ബോർഡ് പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും
  6. സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; ജാഗ്രതാ നിർദേശം
    സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; ജാഗ്രതാ നിർദേശം
  7. വ്യാപാരി നേതാക്കളെ മർദ്ദിച്ചെന്ന് ആരോപണം; കോട്ടയത്ത് ഇന്ന് വ്യാപാരി ഹർത്താൽ
    വ്യാപാരി നേതാക്കളെ മർദ്ദിച്ചെന്ന് ആരോപണം; കോട്ടയത്ത് ഇന്ന് വ്യാപാരി ഹർത്താർ
  8. തിരുവനന്തപുരത്ത് ആരംഭിക്കുന്ന അമ്യൂസിയം ഗാലറി ഓഫ് മോഡേണ്‍ ആർട്ടിന്‍റെ ഉദ്ഘാടനം കെ.എൻ ബാലഗോപാൽ നിർവഹിക്കും
    തിരുവനന്തപുരത്ത് ആരംഭിക്കുന്ന അമ്യൂസിയം ഗാലറി ഓഫ് മോഡേണ്‍ ആർട്ടിന്‍റെ ഉദ്ഘാടനം കെ.എൻ ബാലഗോപാൽ നിർവഹിക്കും.
  9. ഐപിഎൽ: ഗുജറാത്ത് ടൈറ്റൻസ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം( രാത്രി 7.30)
    ഐപിഎൽ: ഗുജറാത്ത് ടൈറ്റൻസ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം( രാത്രി 7.30)
  10. ചാമ്പ്യൻസ് ലീഗ്: ലിവർപൂൾ-വില്ലറിയൽ(പുലർച്ചെ 12.30)
    ചാമ്പ്യൻസ് ലീഗ്: ലിവർപൂൾ-വില്ലറിയൽ(പുലർച്ചെ 12.30)

ABOUT THE AUTHOR

...view details