- രാഹുൽഗാന്ധി ഇന്ന് വയനാട്ടിലെത്തും; 3 ദിവസത്തെ സന്ദർശനത്തിനാണ് എത്തുന്നത്.
- എകെജി സെന്‍ററിന് നേരെ ബോംബേറ് ; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രവർത്തകർ
- സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന് ഇന്ന് തുടക്കമാകും
- കാസർകോട് പ്രവാസിയുടെ കൊലപാതകം; ക്വട്ടേഷൻ നൽകിയ 3 പേർ പിടിയിൽ; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
- ശക്തമായ മഴയും കാറ്റും ; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
- ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ നിരോധനം
- കായംകുളം-കോട്ടയം-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന 5 ട്രെയിനുകളുടെ യാത്രാസമയത്തിൽ ഇന്ന് മുതൽ മാറ്റം
- ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് മുതൽ
- വനിത ഏകദിനം; ഇന്ത്യ-ശ്രീലങ്ക മത്സരം ഇന്ന് രാവിലെ 10 മണിക്ക്
- മലേഷ്യൻ ബാഡ്‌മിന്‍റൻ; പി വി സിന്ധുവും-ചൈനീസ് തായ്പേയ് താരം തായ് സുയിങ്ങും ഇന്ന് ഏറ്റുമുട്ടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കായിക വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍