കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍ ഇന്ന്

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Headline Top  TOP HEADLINE NEWS TODAY  headline news today  top news  top ten news  top ten  kerala news  sports news  കേരള വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  ഇന്നത്തെ വാർത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഇന്ന്  വാർത്തകൾ ഒറ്റനോട്ടത്തിൽ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jun 29, 2022, 7:26 AM IST

  1. ഇന്നും മറ്റന്നാളും നിയമസഭ സമ്മേളനമില്ല. അന്തരിച്ച മുൻ മന്ത്രി ടി. ശിവദാസ മേനോന്‍റെ സംസ്‌കാര ചടങ്ങിനെ തുടർന്ന് ഇന്ന് സമ്മേളനം ഒഴിവാക്കി, രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനമുള്ളതിനാൽ വെള്ളിയാഴ്‌ച സഭ ഒഴിവാക്കി
    ഇന്നും മറ്റന്നാളും നിയമസഭ സമ്മേളനമില്ല; അന്തരിച്ച മുൻ മന്ത്രി ടി. ശിവദാസ മേനോന്‍റെ സംസ്‌കാര ചടങ്ങിനെ തുടർന്ന് ഇന്ന് സമ്മേളനം ഒഴിവാക്കി; രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനമുള്ളതിനാൽ വെള്ളിയാഴ്‌ച സഭ ഒഴിവാക്കി
  2. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റിലായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ബെംഗളൂരുവിലെ വീട്ടിലും ഓഫീസിലും എത്തിച്ച് തെളിവെടുപ്പ് നടത്തും
    മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റിലായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ബെംഗളൂരുവിലെ വീട്ടിലും ഓഫീസിലും എത്തിച്ച് തെളിവെടുപ്പ് നടത്തും
  3. നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് ഹർജിയിൽ വാദം; അട്ടിമറി ആരോപിച്ച് അതിജീവത നൽകിയ ഹർജിയും പരിഗണിക്കും
    നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് ഹർജിയിൽ വാദം; അട്ടിമറി ആരോപിച്ച് അതിജീവത നൽകിയ ഹർജിയും പരിഗണിക്കും
  4. രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ ഇന്ന് കേരളത്തിൽ നിന്ന് പ്രചാരണം തുടങ്ങും
    രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ; പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ ഇന്ന് കേരളത്തിൽ നിന്ന് പ്രചാരണം തുടങ്ങും
  5. ടി ശിവദാസമേനോന്‍റെ സംസ്കാരം ഇന്ന് രാവിലെ മഞ്ചേരിയിലെ വീട്ടുവളപ്പിൽ
    ടി ശിവദാസമേനോന്‍റെ സംസ്കാരം ഇന്ന് രാവിലെ മഞ്ചേരിയിലെ വീട്ടുവളപ്പിൽ
  6. ഇന്ന് എൽഡിഎഫിന്‍റെ ബഹുജനറാലി; പ്രതിപക്ഷ സംഘടനകൾ സർക്കാരിനെ വേട്ടയാടുന്നു എന്ന് ആരോപണം
    ഇന്ന് എൽഡിഎഫിന്‍റെ ബഹുജനറാലി; പ്രതിപക്ഷ സംഘടനകൾ സർക്കാരിനെ വേട്ടയാടുന്നു എന്ന് ആരോപണം
  7. കെഎസ്ആർടിസി പ്രതിസന്ധി; ഗതാഗത മന്ത്രി വിളിച്ച യോഗം ഇന്ന് ചേരും
    കെഎസ്ആർടിസി പ്രതിസന്ധി; ഗതാഗത മന്ത്രി വിളിച്ച യോഗം ഇന്ന് ചേരും
  8. അടിയന്തര ചർച്ചക്കിടെ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് പരാമർശിച്ച് പറഞ്ഞ കാര്യങ്ങളുടെ രേഖകൾ ഇന്ന് പുറത്തുവിടും
    അടിയന്തര ചർച്ചക്കിടെ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് പരാമർശിച്ച് പറഞ്ഞ കാര്യങ്ങളുടെ രേഖകൾ ഇന്ന് പുറത്തുവിടും
  9. ഇന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്ക് ദിനം; അവശ്യ വസ്‌തു വിലയെ സംബന്ധിച്ച് കണക്കുകൾ സൂചിപ്പിച്ച്സംസ്ഥാന ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്
    ഇന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്ക് ദിനം; അവശ്യ വസ്‌തു വിലയെ സംബന്ധിച്ച് കണക്കുകൾ സൂചിപ്പിച്ച്സംസ്ഥാന ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്
  10. ജിഎസ്‌ടി നഷ്‌ടപരിഹാരം നീട്ടണമെന്ന് കേരളം ; വിശദമായ ചർച്ച ഇന്ന് നടക്കും
    ജിഎസ്‌ടി നഷ്‌ടപരിഹാരം നീട്ടണമെന്ന് കേരളം ; വിശദമായ ചർച്ച ഇന്ന് നടക്കും

ABOUT THE AUTHOR

...view details