കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാനപ്പെട്ട അന്തര്‍ദേശീയ ദേശീയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top kerala news  top international news  top national news  top ukrain russia news  പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍  പ്രധാനപ്പെട്ട അന്തര്‍ദേശീയ ദേശീയ വാര്‍ത്തകള്‍  പ്രധാനപ്പെട്ട യുക്രൈന്‍ റഷ്യ വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Feb 28, 2022, 11:08 AM IST

  1. LIVE UPDATE| അഞ്ചാം ദിവസവും അയവില്ലാതെ ആക്രമണം തുടർന്ന് റഷ്യ ; സമാധാന ചർച്ച ഇന്ന് ബെലാറുസില്‍
  2. റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയനും കാനഡയും ; 'അമേരിക്കയുടെ മേല്‍ സമ്മര്‍ദം ചെലുത്തും'
  3. പൊതുസഭയുടെ അടിയന്തര യോഗം ചേരാന്‍ യുഎന്‍ ; അതിനുള്ള വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യ
  4. 'റഷ്യയുമായുള്ള വാണിജ്യബന്ധം റദ്ദാക്കും'; ഹൃദയങ്ങളും വീടുകളും അഭയാര്‍ഥികള്‍ക്കായി തുറന്നിരിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍
  5. യുക്രൈന്‍ രക്ഷാദൗത്യം : അഭയതീരമണഞ്ഞ് മലയാളി സംഘം
  6. ഓപ്പറേഷന്‍ ഗംഗ : 249 പേരെക്കൂടി തിരിച്ചെത്തിച്ചു, സംഘത്തില്‍ 12 മലയാളികള്‍
  7. India Covid Updates | കൊവിഡില്‍ ആശ്വാസക്കണക്കിന്‍റെ ദിവസങ്ങള്‍ ; രോഗം 8,013 പേർക്ക്, മരണം 119
  8. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ; സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
  9. സഡൻ ഡെത്തിൽ ചെല്‍സിയെ വീഴ്‌ത്തി ; ലീഗ് കപ്പ് ലിവര്‍പൂളിന്
  10. മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി ; വിനോദ് കാംബ്ലി അറസ്റ്റിൽ

ABOUT THE AUTHOR

...view details