- പെഗാസസ് അന്വേഷണം; പ്രത്യേക സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി
- കൊവിഡ് മരണം സംബന്ധിച്ച പട്ടിക പുതുക്കുമെന്ന് ആരോഗ്യ മന്ത്രി
- മുഖ്യമന്ത്രി കാര്യങ്ങൾ ശരിയായി മനസിലാക്കിയിട്ടില്ലെന്ന് സുരേഷ് ഗോപി
- കിണർ നിർമിക്കുന്നതിനിടെ തൊഴിലാളിയെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം
- ബിഹാര്‍ പൊലീസിലെ ആദ്യ ട്രാന്‍സ്‌ജെൻഡറായി രചിത്ത് രാജ്
- 'ഒന്നും സാധ്യമല്ലെന്ന്' പറഞ്ഞവരുടെ മുമ്പില്‍ എല്ലാം നേടിയ 'വശ്യ സൗന്ദര്യം' കൺമറഞ്ഞിട്ട് കാൽ നൂറ്റാണ്ട്
- ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ലക്ഷങ്ങളുടെ മരം കൊള്ള
- എൽഡിഎഫ് - യുഡിഎഫ് യോഗം ഇന്ന്; പാലാ ബിഷപ്പിന്‍റെ പരാമര്‍ശം ചർച്ചയാവും
- ടയര്‍ മാറ്റുന്നതിനിടെ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
- സ്കൂള്‍ തുറക്കല്‍; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ - TOP 10at 1PM Kerala headline september 2021 23
ഈ മണിക്കൂറിലെ (1PM - 3PM, 2021 സെപ്റ്റംബര്‍ 23) 10 പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ (1PM - 3PM, 2021 സെപ്റ്റംബര്‍ 23) 10 പ്രധാന വാര്‍ത്തകള്‍