- പഞ്ചാബി ഗായകന് സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു, ദാരുണ സംഭവം സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ
- കൊട്ടിയിറങ്ങി പരസ്യ പ്രചാരണം, തൃക്കാക്കരയില്‍ വിജയ പ്രതീക്ഷയോടെ മുന്നണികൾ
- തെറ്റിദ്ധരിക്കപ്പെട്ടേക്കാം; ആധാർ കാർഡിന്റെ സുരക്ഷ സംബന്ധിച്ച മാർഗനിർദേശം പിൻവലിച്ച് കേന്ദ്രസർക്കാർ
- നേപ്പാളിൽ കാണാതായ വിമാനത്തെ കുറിച്ച് സൂചന, തെരച്ചിലിന് സൈനിക ഹെലികോപ്റ്റർ
- മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ മരിച്ച സംഭവം; ഭർതൃപീഡനം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്
- വാഹനാപകടത്തിൽ കൊല്ലപ്പെട്ട സൈനികന് ജന്മനാടിന്റെ അന്ത്യാഞ്ജലി
- ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി ആര്യന് ഖാന് സമ്മതിച്ചതായി കുറ്റപത്രം
- കരിങ്കല്ലുകള്‍ ഒലിച്ചുപോയി; രണ്ട് മാസം മുന്‍പ് തുറന്നുകൊടുത്ത ശംഖുമുഖം-എയർപോർട്ട് റോഡ് കടലാക്രമണ ഭീഷണിയില്‍
- 'വീട്ടില്‍ പോയി പാചകം ചെയ്യൂ', വിവാദ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് ചന്ദ്രകാന്ത് പാട്ടീല്‍
- IPL 2022: റഹ്മാനും രൺവീറും ആറാടി; ഐപിഎല്‍ സമാപനം കളറാക്കി ബിസിസിഐ, ഗിന്നസ് റെക്കോഡും സ്വന്തം
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top 10 news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ