- ഖാര്‍ഗെയോ തരൂരോ ? ; 24 വര്‍ഷത്തിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്
- '46 വർഷം പ്രവർത്തിച്ച ട്രെയിനി എന്ത് ചെയ്യാൻ' ; കെ സുധാകരന്റെ പരാമർശത്തിന് മറുപടിയുമായി ശശി തരൂർ
- 'ആഭിചാര ക്രിയകള്‍ നടത്തുന്നു, പൂജാരി പോക്സോ കേസ് പ്രതി, ക്ഷേത്രം അടച്ചുപൂട്ടണം' ; പ്രതിഷേധവുമായി നാട്ടുകാർ
- മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിലാക്കുന്നത് രാജ്യത്ത് വലിയ ഗുണം ചെയ്യും: പ്രധാനമന്ത്രി
- 'ബിജെപി ആര്‍എസ്എസ് ശ്രമം രാജ്യത്തെ യാഥാർഥ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍'; പട്ടിണി സൂചികയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
- ദാദ വീണ്ടും തട്ടകത്തിലേക്ക്; ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ഗാംഗുലി
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ ; സമാന കുറ്റകൃത്യത്തിന് അറസ്റ്റിലാകുന്നത് രണ്ടാം തവണ
- വീണ്ടും 'പടയപ്പ' ഇറങ്ങി, റേഷന്‍ കട തകര്‍ത്ത് അരിച്ചാക്കെടുക്കാന് ശ്രമം ; മൂന്നാറിൽ കാട്ടാനയാക്രമണം
- വയോധികനെ മര്‍ദിച്ച് കണ്ണിന് പരിക്കേല്‍പ്പിച്ചു; ദമ്പതികള്‍ പിടിയില്‍
- ജപ്തിയിലിരുന്ന കടമുറി വാടകയ്ക്ക് നല്കി, പണം മടക്കി ചോദിച്ചപ്പോള്‍ വണ്ടിചെക്ക്; 25 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയയാള്‍ പിടിയില്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - top 10 news
ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ