കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 9 മണി വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

പ്രധാന വാർത്തകൾ  TOP 10 NEWS AT 9 AM  top news  malayalam top news  kerala news  9 മണി വാർത്തകൾ  മലയാളം വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Sep 7, 2022, 9:33 AM IST

  1. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ബിജെപി
  2. കനത്ത മഴ; തിരുവമ്പാടി മുത്തപ്പൻ പുഴയിലെ വനത്തിൽ ഉരുൾപൊട്ടൽ
  3. ഛത്തീസ്ഖണ്ഡിലെ അദാനി ഗ്രൂപ്പിന്‍റെ കല്‍ക്കരി ഖനിക്കെതിരെ പ്രതിഷേധം
  4. ജോലിയ്ക്കായി എത്തിച്ച ആളെച്ചൊല്ലിയുണ്ടായ തർക്കം; കുത്തേറ്റ വയോധികന്‍ കൊല്ലപ്പെട്ടു
  5. രാജ്യത്ത് ആദ്യം: ഭാരത് ബയോടെക്കിന്‍റെ കൊവിഡ് നേസല്‍ വാക്സിന് അനുമതി
  6. മെഡിക്കൽ കോളജിൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ച കേസ്: ഡിവൈഎഫ്ഐ നേതാക്കള്‍ കീഴടങ്ങി
  7. നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി
  8. സാമ്പത്തിക സംവരണവും ഭരണഘടനയും: സെപ്‌റ്റംബർ 13 മുതൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി
  9. ടിബറ്റന്‍ പൗരന്‍മാരുടെ ഡിഎന്‍എ സാമ്പിളുകള്‍ വ്യാപകമായി ശേഖരിച്ച് ചൈനീസ് ഭരണകൂടം
  10. എബിസി പദ്ധതി പുനനാരംഭിക്കുന്നു; തെരുവ് നായകളെ നേരിടാൻ സജ്ജമായി കോട്ടയം

ABOUT THE AUTHOR

...view details