- കൊല്ലത്തെ മങ്കിപോക്സ് രോഗിയുടെ റൂട്ട് മാപ്പില്‍ വീഴ്ച; സമ്പർക്കത്തിലുള്ളവരെ കണ്ടെത്തിയില്ല, നിര്‍ദേശം പുതുക്കി
- മോദി ആദിവാസി വിഭാഗത്തിൽ നിന്ന് രാഷ്ട്രപതിയെ കണ്ടെത്തുമ്പോൾ പിണറായി എന്താണ് ചെയ്യുന്നത് : വി മുരളീധരന്
- 'ഏറ്റവും മോശം പ്രയോഗം'; മോദിക്കെതിരായ എ.എന്‍ ഷംസീറിന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കണമെന്ന് കെ സുരേന്ദ്രൻ
- ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച സംഭവം; മൂന്നു പേര് അറസ്റ്റില്‍
- മഹിള മോർച്ച നേതാവിന്റെ ആത്മഹത്യ; ബിജെപി നോതാവ് അറസ്റ്റില്‍, സംസ്ഥാന നേതാക്കള്‍ക്കെതിരെ പ്രതിയുടെ മൊഴി
- പീഡന പരാതി; പി.സി ജോര്‍ജിന്റെ ജാമ്യ ഉപാധിയില്‍ ഇളവ്, അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകേണ്ട
- ശക്തമായ മഴയ്ക്കൊപ്പം ചുഴലിക്കാറ്റും ; കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത നാശനഷ്ടം
- തിരുവനന്തപുരം നഗരസഭയിലെ കെട്ടിടനമ്പര്‍ തട്ടിപ്പുകേസ്; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
- സംഘടനയിൽ നിന്ന് പുറത്താക്കി ; ആലപ്പുഴയിൽ വനിത അഭിഭാഷകയെ കാണാനില്ലെന്ന് പരാതി
- ചെസ് ഒളിമ്പ്യാഡ് ടീസര്‍ പുറത്ത് വിട്ട് രജനികാന്ത്
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - top 10 news
ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ