- സ്വർണക്കടത്ത് കേസില്‍ ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം: ആവശ്യം തള്ളി സർക്കാർ
- അപശബ്ദമുണ്ടാക്കുന്നവരായി ഭരണപക്ഷ എം.എൽ.എമാർ മാറരുതെന്ന് വിഡി സതീശന്; എല്ലാവർക്കും ബാധകമെന്ന് മുഖ്യമന്ത്രി
- ഇരിപ്പിടം മുറിച്ചത് സദാചാരവാദികളെന്ന് സിഇടി വിദ്യാര്‍ഥികള്‍ ; ഇരിപ്പല്ല കിടപ്പാണെന്ന് അധിക്ഷേപവുമായി റസിഡന്‍സ് അസോസിയേഷന്
- നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധി ഇഡിക്ക് മുന്പില്, എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍
- അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തി നിരന്തരം വേട്ടയാടുന്നു, മോദി സർക്കാറിനെതിരെ സംയുക്ത പ്രസ്താവനയുമായി പ്രതിപക്ഷ പാർട്ടികൾ
- വാട്സാപ്പ് ചാറ്റ് ചോര്‍ച്ച : 2 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്ഷന്
- വാനര വസൂരിക്കുള്ള പരിശോധന നടത്താൻ കിറ്റുകൾ എത്തിക്കും ; മന്ത്രി വീണ ജോർജ്
- സർക്കാർ സഹായം 50 കോടി; കെ.എസ്.ആർ.ടി.സിയിൽ മുടങ്ങിക്കിടന്ന ശമ്പള വിതരണം ശനിയാഴ്ച മുതൽ
- കണ്ണൂർ സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവം; മാതൃകാപരമായ നടപടിയെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു
- പൊലീസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യ : പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് യുവതിയുടെ കുടുംബം
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ