- സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- രാജ്യത്ത് 15,981 പേര്‍ക്ക് കൂടി കൊവിഡ്; 166 മരണം
- കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഡൽഹിയിൽ ആരംഭിച്ചു
- സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് മൂന്ന് മണിക്ക്
- ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു
- കശ്മീരില്‍ ഏറ്റുമുട്ടല്‍: ലഷ്കർ ഇ ത്വയ്ബ ടോപ് കമാൻഡർ പിടിയില്‍
- സിംഘു അതിർത്തിയിലെ കൊലപാതകം; പ്രതി അറസ്റ്റിൽ
- ഒന്നര വയസുള്ള മകളെ പുഴയില്‍ തള്ളിയിട്ടു കൊന്നു; അമ്മയുടെ മൊഴിയില്‍ അച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
- തിരുവനന്തപുരം കോര്പ്പറേഷന് നികുതി തട്ടിപ്പ്; നേമം സോണില്‍ അറസ്റ്റ്
- ശില്‍പ്പ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കുമെതിരെ പീഡന പരാതി നല്കി ഷെർലിൻ ചോപ്ര
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top malayalam news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ