കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top 10 at 9

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top 10 at 9 pm  top 10 at 9  top news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Oct 7, 2021, 8:59 PM IST

  1. സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി COVID 19 ; 141 മരണം
  2. കോൺഗ്രസിലെ ഗ്രൂപ്പ്‌ പോര് കയ്യാങ്കളിയിൽ കലാശിച്ചു ; രമേശ് ചെന്നിത്തല മടങ്ങിപ്പോയി
  3. ഇരുചക്രവാഹനങ്ങളില്‍ കുടപിടിച്ച് യാത്ര ചെയ്യുന്നത് നിയമവിരുധം ; ഉത്തരവിറക്കി ഗതാഗത കമ്മിഷണര്‍
  4. ബിജെപി ദേശീയ നിർവാഹക സമിതി : കണ്ണന്താനവും ശോഭ സുരേന്ദ്രനും പുറത്ത്, ഇ.ശ്രീധരൻ ക്ഷണിതാവ്
  5. വീട്ടുകരം അഴിമതി : വെട്ടിപ്പ് ശരിവച്ച് തിരുവനന്തപുരം നഗരസഭ സെക്രട്ടറിയുടെ റിപ്പോർട്ട്
  6. പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ അന്തരിച്ചു
  7. സാഹിത്യ നൊബേൽ അബ്‌ദുൽ റസാക്ക് ഗുര്‍ണയ്ക്ക്
  8. ബിജെപി കർഷകവേട്ട അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
  9. പരീക്ഷകള്‍ പുനക്രമീകരിച്ച് പിഎസ്‌സി ; നടപടി സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍
  10. ലഹരിപ്പാര്‍ട്ടി : എന്‍സിബിയുടെ ആവശ്യം തള്ളി,ആര്യന്‍ ഖാന്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ABOUT THE AUTHOR

...view details