- ഐഎൻഎല്ലും ബാങ്ക് തട്ടിപ്പും: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
- അനശ്വരം, വിസ്മയം... ഈ ചിത്ര സംഗീതം ; പ്രിയ ഗായികയ്ക്ക് പിറന്നാൾ ആശംസകൾ
- അസം - മിസോറാം അതിർത്തി സംഘര്‍ഷം : 6 പൊലീസുകാര്‍ കൊല്ലപ്പെട്ടു
- 'കര്‍ണാടക മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും'; ഒഴിഞ്ഞുമാറി അരുൺ സിങ്ങ്
- ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യ ഞെട്ടി; മെഡല്‍ പ്രതീക്ഷയായ മനുഭാക്കര്‍ - സൗരഭ് ചൗധരി സഖ്യം പുറത്ത്
- സ്വിസ് ബാങ്കുകളിലെ കള്ളപ്പണം: ഔദ്യോഗിക കണക്കുകളില്ലെന്ന് കേന്ദ്രം
- കൊച്ചിയിലെ നാവിക അക്കാദമി സുവർണ ജൂബിലി ആഘോഷിച്ചു
- തെലങ്കാനയില്‍ സർക്കാർ ഓഫീസിന് സമീപത്ത് വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി
- രണ്ട് ഗോളുമായി രൂപീന്ദര്‍പാല്‍; ഹോക്കിയില്‍ ഇന്ത്യയ്ക്ക് നിര്‍ണായക വിജയം
- മീരാബായ് ചാനുവിനെ അനുമോദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി; രണ്ട് കോടി പാരിതോഷികവും പ്രഖ്യാപിച്ചു
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top 10 at 9 am പ്രധാന വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12583585-thumbnail-3x2-pp.jpg)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ