- ബഫര്‍ സോണ്‍: കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിക്കുന്നുവെന്ന് വി.ഡി സതീശൻ
- സംസ്ഥാനത്ത് മദ്യത്തിനും ബിയറിനും വൈനിനും വില കൂടി ; ഖജനാവിലേക്ക് അധികമായെത്തുക 300 കോടി
- തവാങ്ങിലും ഗാൽവാനിലും ഇന്ത്യൻ സേന കാണിച്ച ധീരതയും വീര്യവും പ്രശംസനീയം: രാജ്നാഥ് സിങ്
- ബിൽക്കിസ് ബാനു കേസ്: പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി
- പഞ്ചാബ് നാഷണൽ ബാങ്ക് ഫണ്ട് തിരിമറി; കോഴിക്കോട് കോർപ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ ബഹളം
- എൻഡോസൾഫാൻ ദുരിതബാധിതർക്ക് അർഹമായ സഹായം നിരസിക്കരുതെന്ന് സർക്കാരിനോട് ഹൈക്കോടതി
- വയനാട്ടിലെ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കെതിരായ സരിത എസ് നായരുടെ ഹർജി സുപ്രീംകോടതി തള്ളി
- പാലക്കാട് ബാങ്കില്‍ നിന്ന് 30 ലക്ഷം തട്ടിയ ബിഹാര്‍ സ്വദേശിയെ നേപ്പാൾ അതിർത്തിയില്‍ നിന്ന് പിടികൂടി
- പാലിയേറ്റീവ് രോഗികൾക്കായി ധന സമാഹരണം; കേക്ക് ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്
- എംബാപ്പെയല്ല, മെസി ലോകകപ്പിന്റെ താരമാവുമെന്ന് ഗാരി നെവിൽ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - TOP NEWS
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ