- മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള ചോദ്യോത്തര പരിപാടി വെറും നാടകമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
- മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്
- എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; 13 സീറ്റുകള്‍ കേരള കോണ്‍ഗ്രസിന്
- അമിത് ഷായ്ക്ക് എതിരായ പ്രസ്താവന; മുഖ്യമന്ത്രിക്ക് മറുപടിയുമായി മുരളീധരന്
- പാലക്കാട് ഷാഫി പറമ്പിൽ തന്നെ; മാറ്റമില്ലെന്ന് നേതാക്കള്‍
- വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നയിക്കുന്ന നീതിയാത്രയ്ക്ക് കാസര്‍കോട് തുടക്കം
- ജി. സുധാകരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴയില്‍ ഫ്ലക്സ് ബോർഡ്
- ടൂള്‍കിറ്റ് കേസ്; നികിത ജേക്കബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
- ഇന്ത്യയിൽ 15,388 പേർക്ക് കൂടി കൊവിഡ്
- സെൻസെക്സ് 500 പോയിന്റ് ഉയർന്നു
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - ഇന്ത്യ വാർത്ത
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ....
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍