കേരളം

kerala

ETV Bharat / bharat

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

TOP 10 9AM  top news today  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Feb 17, 2022, 9:00 AM IST

  1. നടൻ കോട്ടയം പ്രദീപ് അന്തരിച്ചു
  2. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ യുവാവ് കുത്തേറ്റ് മരിച്ചു
  3. വിവാഹാഘോഷത്തിനിടെ കിണറ്റില്‍ വീണു; യുപിയില്‍ 13 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
  4. ഷോളയൂരിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; ദൃശ്യങ്ങൾ പകർത്തി പൊലീസ്
  5. ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ സ്‌ഫോടനം; അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
  6. ഉക്രൈനിലെ റഷ്യന്‍ അധിനിവേശം ഉടൻ സംഭവിച്ചേക്കുമെന്ന് അമേരിക്ക
  7. മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട, രണ്ട് പേർ അറസ്‌റ്റിൽ
  8. 'മണി ഹൈസ്റ്റിലെ പ്രൊഫസറായി' സുരേഷ്, ഹൈദരാബാദില്‍ അറസ്റ്റിലായത് വൻ തട്ടിപ്പ് സംഘം
  9. Beijing Winter Olympics| അതിര്‍ത്തിയില്‍ യുദ്ധഭീതി, കളത്തില്‍ ചേര്‍ത്തണയ്ക്കും സ്നേഹം ; റഷ്യന്‍ താരത്തെ ആലിംഗനം ചെയ്‌ത് ഉക്രെയ്‌ന്‍ ജേതാവ്
  10. Hijab Row |'മതചിഹ്‌നങ്ങള്‍ നൂറുകണക്കിന്, ഹിജാബിന് മാത്രം വിലക്കെന്തിന്' ; വിവേചനം ഒഴിവാക്കണമെന്ന് വാദം

ABOUT THE AUTHOR

...view details