കേരളം

kerala

By

Published : Jan 7, 2022, 11:00 AM IST

ETV Bharat / bharat

TOP NEWS: ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറില്‍ സംഭവിക്കുന്ന പ്രധാന പത്ത് വാര്‍ത്തകള്‍

top 10 11 am  top international news  top kerala news  top national news  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്തര്‍ദേശീയ വാര്‍ത്തകള്‍
TOP NEWS: ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

  1. Chengalpattu Encounter: തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു
  2. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർഥി ജീവനൊടുക്കി
  3. കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു
  4. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ബാദുഷയെ ബ്ലാക്ക്‌മെയിൽ ചെയ്യാനെന്ന് നീതുവിന്‍റെ മൊഴി
  5. മകൾക്കൊപ്പം താമസിച്ചാല്‍ വികലാംഗയാകുമെന്ന് ജ്യോത്സ്യൻ, മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു
  6. ഒമിക്രോണിനെ തീവ്രത കുറഞ്ഞ വകഭേദമായി കണക്കാക്കരുതെന്ന്‌ ലോകാരോഗ്യ സംഘടന
  7. കോട്ടയത്ത് കുഞ്ഞിനെ കടത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ്
  8. ഗുൽമാർഗും സോൻമാർഗും സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍; പുനഃപരിശോധിക്കണമെന്ന് സിപിഎം നേതാവ് തരിഗാമി
  9. 3.5 കോടി രൂപയുടെ ആംബർഗ്രിസ് പിടി കൂടി: രണ്ട് പേർ അറസ്‌റ്റിൽ
  10. ബഹിരാകാശ നിലയ നിര്‍മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന്‌ ചൈന

ABOUT THE AUTHOR

...view details