കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - അഴൂര്‍ റെയിവേ ഗേറ്റ്

വാർത്തകൾ ഒറ്റനോട്ടത്തിൽ...

ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Apr 8, 2022, 8:07 AM IST

  1. കെ വി തോമസ് ഇന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍. തോമസ് എത്തുന്നത് ഹൈക്കമാൻഡ് വിലക്ക് ലംഘിച്ച്
    കെ.വി.തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കും
  2. ഇമ്രാൻ ഖാൻ പാക് പാര്‍ലമെന്‍റില്‍ നാളെ അവിശ്വാസ വോട്ടെടുപ്പ് നേരിടണം
    നാളെ അവിശ്വാസ വോട്ടെടുപ്പ്
  3. സംസ്ഥാനത്ത് കനത്ത ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
    സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത
  4. ആര്‍ ടി ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ മൊഴിയെടുക്കും
    ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ മൊഴിയെടുക്കും
  5. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഓശാന മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനാണ് തീരുമാനം കുര്‍ബാന പരിഷ്‌കരണത്തില്‍ കൂടുതല്‍ സമയം വേണമെന്ന് വൈദികര്‍
    കുര്‍ബാന പരിഷ്‌കരണത്തില്‍ കൂടുതല്‍ സമയം വേണം
  6. അറബികടലില്‍ ആഡംബര കപ്പല്‍ യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം
    ആഡംബര കപ്പല്‍ യാത്രയുമായി കെ.എസ്.ആര്‍.ടി.സി
  7. താമ്പാരം നാഗര്‍കോവില്‍ റൂട്ടിലെ തിരക്ക് പരിഗണിച്ച് ഏപ്രില്‍ 22 മുതല്‍ മെയ് 26 വരെ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകളുണ്ടാകുമെന്ന് റെയിവെ
    ഏപ്രില്‍ 22 മുതല്‍ മെയ് 26 വരെ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍
  8. റെയില്‍വേ പാളത്തിലെ അറ്റകുറ്റ പണികള്‍ക്കായി തിരുവനന്തപുരം അഴൂര്‍ റെയിവേ ഗേറ്റ് നാളെ രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെ അടച്ചിടും
    അഴൂര്‍ റെയിവേ ഗേറ്റ് നാളെ അടച്ചിടും
  9. കേരള സംഗീത നാടക അക്കാദമിയുടെ അമച്ചര്‍ നാടകോത്സവം വെഞ്ഞാറ മൂട് രംഗപ്രഭാത് നാടക ഗ്രാമത്തില്‍ ഇന്ന് തുടങ്ങും
    അമെച്ചര്‍ നാടകോത്സവത്തിന് ഇന്ന് തുടക്കം
  10. പഞ്ചാബ് ഗുജറാത്ത് ഐ പി എല്‍ പോരാട്ടം ഇന്ന് രാത്രി 7.30 ന്
    ഐ പി എല്‍ പോരാട്ടം ഇന്ന്

ABOUT THE AUTHOR

...view details