കേരളം

kerala

ETV Bharat / bharat

Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Headline Top  Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  Today's Top headlines at a glance in etv bharat
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Apr 14, 2022, 7:17 AM IST

1. സംസ്ഥാനത്ത് മഴ ഇന്നും തുടരും. 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ ഇന്നും തുടരും

2. സമരം കടുപ്പിച്ച് കെ എസ് ഇ ബി യൂണിയൻ. മറ്റന്നാള്‍ മുതല്‍ വീണ്ടും റിലേ സത്യഗ്രഹം

സമരം കടുപ്പിച്ച് കെ എസ് ഇ ബി യൂണിയൻ. മറ്റന്നാള്‍ മുതല്‍ വീണ്ടും റിലേ സത്യഗ്രഹം

3. നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവന് ഇന്ന് പുതിയ നോട്ടീസ് അന്വേഷണ സംഘം നല്‍കിയേക്കും

നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവന് ഇന്ന് പുതിയ നോട്ടീസ് അന്വേഷണ സംഘം നല്‍കിയേക്കും

4. നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാൻ ഒരു ദിവസം കൂടി

നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാൻ ഒരു ദിവസം കൂടി

5. ഇന്ന് പെസഹ വ്യാഴം. ദേവാലയങ്ങളില്‍ കല്‍കഴുകല്‍ ശുശ്രഷ

ഇന്ന് പെസഹ വ്യാഴം. ദേവാലയങ്ങളില്‍ കല്‍കഴുകല്‍ ശുശ്രഷ

6. സംസ്ഥാനത്തെ റേഷൻ കടകള്‍ക്ക് ഇന്നും നാളെയും അവധി. പെസഹ വ്യാഴം ദുഃഖ വെള്ളി പ്രമാിച്ചാണിത്

സംസ്ഥാനത്തെ റേഷൻ കടകള്‍ക്ക് ഇന്നും നാളെയും അവധി. പെസഹ വ്യാഴം ദുഃഖ വെള്ളി പ്രമാിച്ചാണിത്

7. കെ എസ് ആര്‍ ടി സി ശമ്പള വിതരണം ശമ്പള വിതരണത്തില്‍ അവ്യക്തത തുടരുന്നു. 80 കോടി വേണ്ടിടത്ത് ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രം

കെ എസ് ആര്‍ ടി സി ശമ്പള വിതരണം ശമ്പള വിതരണത്തില്‍ അവ്യക്തത തുടരുന്നു.

8. ഐ.പി.എല്ലില്‍ രാജസ്ഥാൻ - ഗുജറാത്ത് പോരാട്ടം. വൈകിട്ട് 7.30ന്

ഐ.പി.എല്ലില്‍ രാജസ്ഥാൻ - ഗുജറാത്ത് പോരാട്ടം. വൈകിട്ട് 7.30ന്

9. പ്രോ ലീഗ് ഹോക്കിയില്‍ ഇന്ത്യ - ജര്‍മനിയെ നേരിടും

പ്രോ ലീഗ് ഹോക്കിയില്‍ ഇന്ത്യ - ജര്‍മനിയെ നേരിടും

10. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ലൈനപ്പ്. ലിവര്‍പൂള്‍ വിയ്യാറയലിനെ നേരിടും

ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ലൈനപ്പ്. ലിവര്‍പൂള്‍ വിയ്യാറയലിനെ നേരിടും

For All Latest Updates

TAGGED:

Headline Top

ABOUT THE AUTHOR

...view details