- സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
- മുല്ലപ്പെരിയാര്‍ മരം മുറിയില്‍ ഇന്ന് നടപടിക്ക് സാധ്യത മുല്ലപ്പെരിയാര്‍ മരം മുറിയില്‍ ഇന്ന് നടപടിക്ക് സാധ്യത
- കെപിസിസി യോഗം ഇന്ന്; ഇന്ധന വില വര്‍ധനവിനെതിരായ തുടര്‍ സമരത്തില്‍ തീരുമാനമുണ്ടാവും കെപിസിസി യോഗം ഇന്ന്; ഇന്ധന വില വര്‍ധനവിനെതിരായ തുടര്‍ സമരത്തില്‍ തീരുമാനമുണ്ടാവും
- തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ 24 ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ 24 ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
- ഇടതുമുന്നണി ഇന്ന് യോഗം ചേരും; രാജ്യ സഭ സീറ്റില്‍ ചര്‍ച്ച നടക്കും. ഇടതുമുന്നണി ഇന്ന് യോഗം ചേരും; രാജ്യ സഭ സീറ്റില്‍ ചര്‍ച്ച നടക്കും.
- സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധത്തിന്; ശമ്പള പരിഷ്ക്കരണം ഉള്‍പ്പെടെ അവശ്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധത്തിന്; ശമ്പള പരിഷ്ക്കരണം ഉള്‍പ്പെടെ അവശ്യം
- മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്ന് അണ്ണാ ഡിഎംകെയുടെ പ്രതിഷേധം; ജലനിരപ്പ് 142 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്ന് അണ്ണാ ഡിഎംകെയുടെ പ്രതിഷേധം; ജലനിരപ്പ് 142 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ
- സ്വകാര്യ ബസുകള്‍ ഇന്നുമുതല്‍ ആരംഭിക്കാനിരുന്ന സമരം പിന്‍വലിച്ചു; തീരുമാനം ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സ്വകാര്യ ബസുകള്‍ ഇന്നുമുതല്‍ ആരംഭിക്കാനിരുന്ന സമരം പിന്‍വലിച്ചു; തീരുമാനം ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍
- നടന്‍ സത്യന്‍റെ 109ാം ജന്മവാര്‍ഷിക ആഘോഷം ഇന്ന്; കേരള കള്‍ച്ചറല്‍ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടി വൈകീട്ട് അഞ്ചിന് സത്യന്‍ സ്‌മാരക ഹാളില്‍ മന്ത്രി ആന്‍റണി രാജു ഉല്‍ഘാടനം ചെയ്യും. നടന്‍ സത്യന്‍റെ 109ാം ജന്മവാര്‍ഷിക ആഘോഷം ഇന്ന്; കേരള കള്‍ച്ചറല്‍ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടി വൈകീട്ട് അഞ്ചിന് സത്യന്‍ സ്‌മാരക ഹാളില്‍ മന്ത്രി ആന്‍റണി രാജു ഉല്‍ഘാടനം ചെയ്യും.
- സയിദ് മുഷ്‌താഖ് അലി ടി20: കേരളം ഇന്ന് മധ്യപ്രദേശിനെതിരെ സയിദ് മുഷ്‌താഖ് അലി ടി20: കേരളം ഇന്ന് മധ്യപ്രദേശിനെതിരെ
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

ഇന്നത്തെ പ്രധാന വാർത്തകൾ