- സുനന്ദ പുഷ്‌കർ ദുരൂഹമരണം: ശശി തരൂർ കുറ്റാരോപിതനായ കേസ് വിധി ഇന്ന്
- സോളാർ കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു
- ഐഎസ് ആശയപ്രചരണം നടത്തിയ കേസിലെ യുവതികളെ ഇന്ന് ഡൽഹിയിലെത്തിക്കും
- ഹരിത നേതാവ് ഫാത്തിമ തഹ്‌ലിയ ഇന്ന് മാധ്യമങ്ങളെ കാണും
- ട്രാൻസ്‌ജൻഡേഴ്‌സ് വിഭാഗത്തിനുള്ള റേഷൻ കാർഡ് വിതരണം ആരംഭിച്ചു
- ഇ ബുൾജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്‍റെ ഹർജി ഇന്ന് പരിഗണിക്കും
- സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
- കൊവിഡാനന്തര ചികിത്സയ്‌ക്ക് സർക്കാർ ആശുപത്രികളിൽ ഇനി മുതൽ പണമീടാക്കാൻ ഉത്തരവ്
- കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്‌ടാറായി ലോക്‌നാഥ് ബെഹ്‌റ
- എഎഫ്‌സി കപ്പിൽ ഇന്ന് ബഗാൻ- ബംഗളൂരു
ഇന്നത്തെ പ്രധാന വാർത്തകൾ