- ഹോം ഐസൊലേഷന് പുതിയ മാർഗരേഖ ; കാര്യമായ രോഗലക്ഷണം ഉള്ളവർക്ക് 20 ദിവസം
- സംസ്ഥാനത്ത് കാലവർഷം കനത്തു; 8 ജില്ലകളിൽ യെല്ലോ അലർട്ട്
- കൊവിഡ് അവലോകന യോഗം ഇന്ന്
- മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്
- കേരളത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും
- അബുദാബി ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് ഇന്നുമുതൽ കൊച്ചി, ചെന്നൈ, ബെംഗളൂരു സർവീസ് പുനരാരംഭിക്കും
- തമിഴ്‌നാട്ടിൽ ലോക്ക്ഡൗണ്‍ രണ്ടാഴ്‌ചത്തേക്ക് നീട്ടി
- ടോക്കിയോ ഒളിമ്പിക്‌സ്: പുരുഷവിഭാഗം ജാവലിൻ ത്രോ ഫൈനൽ (നീരജ് ചോപ്ര) വൈകുന്നേരം 4.30
- ടോക്കിയോ ഒളിമ്പിക്‌സ്: ഗോൾഫ് (അതിഥി അശോക്)
- ടോക്കിയോ ഒളിമ്പിക്‌സ്: പുരുഷ വിഭാഗം ഗുസ്തി വെങ്കലപ്പോരാട്ടം(ബജ്‌റംഗ് പുനിയ) വൈകുന്നേരം 4.10
ഇന്നത്തെ പ്രധാന വാർത്തകൾ