കേരളം

kerala

ETV Bharat / bharat

Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - top news at glance

വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  Today's Headlines  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ...  top news at glance  Today's top news
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Mar 21, 2022, 7:37 AM IST

  1. ഇന്ന് ലോക വനദിനം
    ഇന്ന് ലോക വനദിനം
  2. കൊച്ചി മെട്രോ; പൈലുകള്‍ ബലപ്പെടുത്താനുള്ള ജോലികള്‍ ഇന്ന് തുടക്കം
    കൊച്ചി മെട്രോ; പൈലുകള്‍ ബലപ്പെടുത്താനുള്ള ജോലികള്‍ ഇന്ന് തുടക്കം
  3. ഗോവ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; നിയമസഭ കക്ഷിയോഗം വൈകിട്ട്
    ഗോവ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; നിയമസഭ കക്ഷിയോഗം വൈകിട്ട്
  4. ഉത്തരാഖണ്ഡ്; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇന്ന് യോഗം
    ഉത്തരാഖണ്ഡ്; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇന്ന് യോഗം
  5. ഇമ്രാന്‍ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ഇന്ന്
    ഇമ്രാന്‍ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ഇന്ന്
  6. ടാങ്കർ ലോറി സമരം ഇന്ന് മുതൽ, പമ്പുകളിൽ പരമാവധി ഇന്ധനം
    ടാങ്കർ ലോറി സമരം ഇന്ന് മുതൽ, പമ്പുകളിൽ പരമാവധി ഇന്ധനം
  7. ഐഎഫ്‌എഫ്‌കെ 2022: ഇന്ന് 71 ചിത്രങ്ങൾ
    രാജ്യന്തര ചലചിത്ര മേള (ഐഎഫ്‌എഫ്‌കെ): ഇന്ന് 71 ചിത്രങ്ങൾ
  8. സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ മഴക്ക് സാധ്യത
    കേരളത്തിൽ ഇന്ന് അങ്ങിങ്ങായി മഴക്ക് സാധ്യത
  9. ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള ഇന്ന് മണിപ്പുർ ക്ലബ് ട്രാവു എഫ്‌സിയെ നേരിടും
    ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള ഇന്ന് മണിപ്പുർ ക്ലബ് ട്രാവു എഫ്‌സിയെ നേരിടും
  10. പാകിസ്ഥാൻ - ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയിലെ അവസാന ടെസ്‌റ്റിന് ഇന്ന് തുടക്കമാവും
    പാകിസ്ഥാൻ - ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയിലെ അവസാന ടെസ്‌റ്റിന് ഇന്ന് തുടക്കമാവും

ABOUT THE AUTHOR

...view details